Coming soon
പെണ്ണെഴുത്ത് - സത്യമോ മിഥ്യയോ ? നീന പനയ്ക്കല്‍
നീന പനയ്ക്കല്‍
09 December 2013, 04:44 AM

എഴുത്തിന്റെ ലിംഗരൂപം പരിശോധിച്ച് നിര്‍വചനങ്ങള്‍ ക്കുളളില് തളച്ചിടുന്നതിനു പകരം എഴുത്തില്‍ എഴുത്തില്‍ നിന്ന് പുറപ്പെടുന്ന ചിന്താ കോശങ്ങളെ സ്വീകരിക്ക എന്ന പുതിയ ബോധം അവതരിപ്പിച്ച ബ്രിട്ടീഷ് എഴുത്തുകാരി ഡോറിസ് ലെസിങ്ങിന് അവരുടെ കൃതി സമുദ്രത്തില്‍ ഓടിനടക്കുന്ന ദ്വീപുകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചു.
അപകടകരമായ ഇടപെടലുകള്‍ കൊണ്ട ് എഴുത്തിനെ ശക്തമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഈ പുസ്തകം. “ അനുഭവങ്ങളിന് നിന്ന് ഉരുകിയൊലിച്ച ലാവകൊണ്ട് ഞാന്‍ എന്റെ സാഹിത്യം നിര്‍മ്മിച്ചു” എന്നാണ് ദി ഗുഡ് ടൈറ്റിലിന്റെ ആമുഖത്തില്‍ ലെസിങ്ങ് എഴുതിയത്.
ആസ്ട്രിയന്‍ വിവാദ എഴുത്തുകാരി എല്‍ ഫ്രീദി ജലീനിക്കയുടെ അതിമനോഹരയ കൃതിയാണ് “ദി പിയാനോ ടീച്ചര്‍.”ആമുഖത്തില്‍ അവരെഴുതി: 'മൂര്‍ച്ചയേറിയ മുറിവുകള്‍ക്ക് പകരം റോസാപ്പൂക്കളുടെ കാല്‍പ്പനിക ഭംഗി അവതരിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത് ?'
വായനക്കാരുമായി ഇത്രമാത്രം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുളള എഴുത്തുകാരികള്‍ അധികമില്ല. സംഗീതം നിറഞ്ഞു തുളുമ്പിയ വിശുദ്ധ ഭാഷ കൊണ്ടാണ് കലാപരമായ ഔന്നത്യത്തില്‍ അവരെത്തിയത്.
'സാഹിത്യം പ്രചോദനത്തിന്റെ സൃഷ്ടിയാണ്.' പ്ലേറ്റോ പറഞ്ഞു. 'ഏതു മനുഷ്യനും ഈ പ്രചോദനത്തില്‍ സര്ഗ്ഗക്രിയയിലേക്ക് വരാം.'
വായന ഒരു രഹസ്യമായ മോഹപൂര്ത്തീകരണമാണ്. ഇവിടെ സ്ത്രീപുരുഷ വ്യത്യാസമുണ്ടോ ?
ഫെമിനിസ ആദ്യമുന്നേറ്റത്തിന്റെ സൈദ്ധാന്തിക മുഖം സമ്മാനിച്ച എഴുത്തുകാരി സിമോന്‍ ദെ ബുവേയുടെ 'ദി സെക്കന്‍ഡ് സെക്സ്' എന്ന പുസ്തകം സ്ത്രീപക്ഷ വിചാരങ്ങളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. എല്ലാവരും ആ പുസ്തകം വായിച്ചിരിക്കേണ്ടതുമാണ്.
സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ചരിത്രമില്ലാതാവുന്നു എന്ന ഭയത്തില്‍ നിന്നുളവായ എഴുത്തു വന്നത് ആണെഴുത്തില്‍ സ്ത്രീ എങ്ങെ പ്രത്യക്ഷപ്പെടുന്നു എന്ന വിശകലനത്തില്‍ നിന്നാണ്. ഡി.എച്ച്. ലോറന്‍സിന്റെ സ്ത്രീ കഥാപാത്രങ്ങളെ വിചാണ ചെയ്യാന്‍ കരുത്തു കാട്ടിയവളാണ് സിമോന്‍ ദി ബുവേ.
പുരുഷന് നല്കുന്ന ഫ്രെയിമിനും നിര്‍വ്വചനത്തിനും അപ്പുറത്ത് നില്ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ അബോധം അന്വേഷണ വിഷയമാക്കണമെന്ന വാദം സൈക്കോ - ആനലിസ്റ്റ് സിദ്ധാന്തമാണ്.
ആധുനീക ഫെമിനിസ്റ്റ് ആശയങ്ങള്‍ ഊന്നി നില്‍ക്കുന്നത് പലകാര്യങ്ങളിലാണ്. ഒന്ന് സ്ത്രീ അബലയാണെന്ന വാദം. ' സ്ത്രീ ഒരു ഗര്‍ഭപാത്രം മാത്രമാണ്. 'എന്നൊരു പഴയ ലാറ്റിന്‍ പഴമൊഴിയുണ്ട്. നഃ സ്ത്രീ സ്വാതന്ത്യമര്‍ഹതി എന്ന് സംസ്കൃത ഭാരതം. സ്ത്രീ ദുര്‍ബലയായതിനാല്‍ അവള്‍ക്ക് പുരുഷന്റെ പരിരക്ഷ വേണം. അപ്പോള്‍ പുരുഷന് യജമാനത്തം.
ലൈംഗിക വൈജാത്യം പെണ്ണെഴുത്തിലൂടെ പ്രകടമാകുന്നു എന്ന് അഭിപ്രായപ്പെട്ടത് എലന്‍ ഷോ വാള്‍ട്ടര്‍ ആണ്. സ്ത്രീയുടെ ലൈംഗികാനുഭവം ആണിന്റേതില് നിന്ന് വ്യവസ്ഥമാണ്. ആണിന്റെ കാഴ്ചയല്ല പെണ്ണിന്. നമ്മുടെ സമൂഹത്തില്‍ സംവാദം. രചന, അബോധം ഇവയെല്ലാം ഭരിക്കുന്നത് ആണ്‍കോയ്മയാണ് അപ്പോള്‍ ആണ്മൊഴിയുടെ തടവിലാണോ സ്ത്രീ? ആലോചിക്കേണ്ടതുണ്ട്.
ഭാഷയുടെ മേലുള്ള ആണ്കോയ്മയ്ക്കെതിരായി സ്ത്രീകള്‍ ശബ്ദമുയര്ത്തണെന്ന് വാദിച്ചത് ഡെയില്‍ സ്പെന്‍ഡറിന്റെ 'മാന്‍ മെയിഡ് ലാംഗ്വേജ്' എന്ന പുസ്തകമാണ്. മെയില്‍ ഡിസ്കോഴ്സിന് എതിരാണ് പെണ്ണെഴുത്ത്. എന്താണ് മെയില്‍ ഡിസ്കോഴ്സ്? ശക്തപുരുഷ കഥാപാത്രങ്ങളെയും ദുര്‍ബല സ്ത്രീ കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്ന പുരുഷ സമീപന രീതി.
സ്ത്രീപക്ഷ സിദ്ധാന്തങ്ങള്‍ക്ക് രണ്ട് കളരികളാണ്. ആംഗ്ലോ അമേരിക്കനും, ഫ്രഞ്ചും. ആംഗ്ലോ അമേരിക്കന്‍ കളരിയില്‍ സാഹിത്യ വിമര്‍ശനത്തിലൂടെ ഫെമിനിസവാദം ചൂടുപിടിച്ചു. അമേരിക്കന്‍ സ്ത്രീപക്ഷ നിരൂപക എലന്ഷൊ വാള്‍ട്ടറുടെ എ ലിറ്ററേച്ചര്‍ ഓഫ് ദെയര്‍ ഓണ്‍ പെണ്ണെഴുത്തിന്റെ ചരിത്രം പരിശോധിക്കുന്ന കൃതിയാണ്. അതുപോലെ ആംഗ്ലോ അമേരിക്കന്‍ സ്ത്രീപക്ഷ സാഹിത്യ നിരൂപണത്തിന്റെ നാഴികക്കല്ലാണ് സാന്‍ഡ്ര ഗില്‍ബെര്‍ട്ടും സൂസന് ഗൂബറും ചേര്‍ന്നെഴുതിയ 'ദി മാഡ് വിമന്‍ ഇന്‍ അറ്റ്ലാന്റിക്'.
ഫ്രഞ്ച് ഫെമിനിസം ആശയ ശാസ്ത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ലക്കന്റെ മനഃശാസ്ത്ര രീതി പ്രകാരം സ്ത്രീ പുരുഷ സമീപനത്തില്‍ ഭാഷയുടെ പങ്കു പരിശോധിച്ചത് ഫ്രഞ്ച് ഫെമിനിസ്റ്റുകളാണ്. യൂറോപ്യന്‍ ഭാഷകളിലെ പുരുഷാധിപത്യത്തെയാണ് അവര്‍ എതിര്‍ത്തത്. ജൂലിയ ക്രിസ്റ്റോവ എഴുതിയ ഡിസയര്‍ ഇന്‍ ലംഗ്വേജ്-എ സെമിറ്റിക് അപ്പ്രോച്ച് ടു ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട്” എന്ന പുസ്തകമാണ് മകുടോദാഹരണം. ലൂയിസ് ഇറിഗറെയുടെ 'ദി സെക്സ് വിച്ച് ഈസ് നോട്ട് മീ' എന്ന പുസ്തകം വായനക്കാരുടെ ഇടയില്‍ വിസപോടനം തന്നെ നടത്തി.
ഏ വുമണ്‍ ഈസ് ലൈക്ക് എ റ്റീ ബാഗ്. യു കനോട്ട് റ്റെല്‍ ഹൗ സ്ട്രോങ്ങ് ഷി ഈസ് അണ് ടില്‍ യു പുട്ട് ഹര് ഇന്‍ ഹോട്ട് വാട്ടര്‍. എലനോര്‍ റൂസവെല്ട് പറഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനുമൊത്ത് അയാളുടെ തണലില്‍ കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീയെഴുത്തുകാര്‍. പുരുഷ മേല്‍ക്കോയ്മ അവരെ ചതച്ചരയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ പോലുമറിയാതെ തങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയും തന്റേടവും പ്രകടമാവുന്നത്. ഉറച്ച മൂല്യബോധം കൈവിടാതെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന സ്ത്രീയെ വെറും പെണ്ണെന്ന്, അവളുടെ എഴുത്തിനെ പെണ്ണെഴുത്തെന്ന് പുച്ഛിച്ച് തരം താഴ്ത്തുന്നത് തീരെ ശുഭകരമല്ല തന്നെ.
Share
11y ago
No comments yet. Be the first to comment!

'മാനസിക രോഗിയാക്കാൻ ശ്രമിച്ചു'; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു,

'മാനസിക രോഗിയാക്കാൻ ശ്രമിച്ചു'; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു,
കാസർഗോഡ് ഉപ്പളയിൽ മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്.
0
Share
3 minutes ago

പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ കുറ്റിമാക്കൂൽ സ്വദേശി മമ്മുവിൻ്റെ മകൻ അബ്ദുറഹ്മാനാണ് മരിച്ചത്.
0
Share
24 minutes ago
Berakah
Sponsored
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരിരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി
0
Share
25 minutes ago

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു പ്രവാസികളുടെ ആദരാഞ്ജലി (പിപിഎം)

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു പ്രവാസികളുടെ ആദരാഞ്ജലി (പിപിഎം)
"ഇത് ദുഃഖാചരണം മാത്രമല്ല, നമ്മുടെ കരുത്തും ഐക്യവും അനീതിക്കെതിരെ പോരാടാനുള്ള നിശ്ചയദാർഢ്യവും എടുത്തുകാണിക്കും. സമാധാനപരമായി, ശക്തമായി, വ്യക്തമായി."
0
Share
29 minutes ago

കോഴിയിറച്ചിയും വൈറ്റ് മീറ്റും ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം!

കോഴിയിറച്ചിയും വൈറ്റ് മീറ്റും ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം!
പുതിയ പഠനം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം കഴിക്കുന്നത് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറും മറ്റും മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നാണ് തെളിയിക്കുന്നത് .
0
Share
29 minutes ago
United
Sponsored
'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം

'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം
മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീൻ മുഹമ്മദിനെ സഹപാഠികൾ മർദിച്ചതായി പരാതി. സ്കൂളിൽ വെച്ചുണ്ടായ പഴയ പ്രശ്നങ്ങളുടെ പേരിലാണ് മർദനമെന്നും വടക്കുംമുറി സ്വദേശിയായ മുബീൻ പറഞ്ഞു
0
Share
35 minutes ago

രഹസ്യ വിവാഹം, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ശാഖയുടെ കൊലപാതകം

രഹസ്യ വിവാഹം, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ശാഖയുടെ കൊലപാതകം
തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിവാഹം രഹസ്യമായി നടത്തണമെന്നും, വിവാഹ ഫോട്ടോകളോ വീഡിയോകളോ പുറത്ത് വിടരുതെന്നും അരുൺ നിർബന്ധം പിടിച്ചിരുന്നു
0
Share
45 minutes ago

സാമ്പത്തിക ശക്തിയിൽ കാലിഫോർണിയ ജപ്പാനെ പിന്തള്ളി; നാലാം സ്ഥാനം

സാമ്പത്തിക ശക്തിയിൽ കാലിഫോർണിയ ജപ്പാനെ പിന്തള്ളി; നാലാം സ്ഥാനം
കാലിഫോർണിയയുടെ സമ്പദ്വ്യവസ്ഥ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വളർന്നു. 2024 ലെ കണക്കുകൾ പ്രകാരം കാലിഫോർണിയയുടെ നാമമാത്ര ജിഡിപി 4.1 ട്രില്യൺ ഡോളറിലെത്തി.
0
Share
1 hour ago
Statefarm
Sponsored
അതീവ സുരക്ഷയില്‍ വത്തിക്കാന്‍; ഫ്രാൻസിസ് പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രംപ് ഉള്‍പ്പടെ 130 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍

അതീവ സുരക്ഷയില്‍ വത്തിക്കാന്‍; ഫ്രാൻസിസ് പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രംപ് ഉള്‍പ്പടെ 130 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍
റോം: നാളെ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചു. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും 10 രാജ കുടുംബങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള സമൂഹത്തെ സ്വാധീനിച്ച പാപ്പയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയും അധികം ലോക നേതാക്കള്‍ ഒരുമിച്ച് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമു, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജൻ്റീന പ്രസിഡൻ്റ് ജാവിയർ മിലി, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നാളെ വത്തിക്കാനില്‍ നടക്കുന്ന മൃതസംസ്കാര കര്‍മ്മങ്ങളില്‍ സംബന്ധിക്കും
0
Share
1 hour ago

മാ നിഷാദ- അരുത് കാട്ടാളാ.....നിനക്ക് ലോകത്തിലൊരിക്കലും ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെ (ശ്രീകുമാർ ഉണ്ണിത്താൻ )

മാ നിഷാദ- അരുത് കാട്ടാളാ.....നിനക്ക് ലോകത്തിലൊരിക്കലും ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെ (ശ്രീകുമാർ ഉണ്ണിത്താൻ )
ചില വാർത്തകൾ നമ്മുടെ മനസിനെ വല്ലാതെ വേദനപ്പെടുത്തും. അവർ നമ്മളുടെ ആരുമല്ലെങ്കിൽ പോലും അത് മനസിനെ വല്ലാതെ മുറിവേൽപ്പിക്കും. അത്തരത്തിലുള്ള സംഭവമാണ് ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നുള്ള ഒരു ദൃശ്യം.
ഭീകരർ കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹത്തിനു സമീപമിരുന്നു വിതുമ്പുന്ന നിസ്സഹായയായ ഭാര്യ. ആരും കരഞ്ഞു പോകുന്ന ചിത്രം. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ ദമ്പതികളുടെ ചിത്രം ഉയർത്തുന്ന സങ്കടത്തിന് ജാതിയുമില്ല , മതവുമില്ല എന്നതാണ് സത്യം.
0
Share
1 hour ago

പഹൽഗാം റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസിനെ വിമർശിച്ച് യുഎസ് ഹൗസ് കമ്മിറ്റി; 'ഇതൊരു ഭീകരാക്രമണമാണ്, ലളിതവും വ്യക്തവുമാണ്',

പഹൽഗാം റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസിനെ വിമർശിച്ച് യുഎസ് ഹൗസ് കമ്മിറ്റി; 'ഇതൊരു ഭീകരാക്രമണമാണ്, ലളിതവും വ്യക്തവുമാണ്',
ഭീകരർക്ക് പകരം "പോരാളികൾ", "തോക്കുധാരികൾ" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആക്രമണത്തിന്റെ ഗൗരവം കുറച്ചുകാണിക്കാൻ ശ്രമിച്ചുവെന്ന് കമ്മിറ്റി ആരോപിച്ചു.
0
Share
1 hour ago
Mukkut
Sponsored
ഫോം വീണ്ടെടുത്ത് ഷൈലി സിങ്; പ്രതീക്ഷയോടെ മുന്നോട്ട് (സനില്‍ പി. തോമസ്)

ഫോം വീണ്ടെടുത്ത് ഷൈലി സിങ്; പ്രതീക്ഷയോടെ മുന്നോട്ട് (സനില്‍ പി. തോമസ്)
ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ സമാപിച്ചപ്പോള്‍ രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ പിറന്നു. ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തിയ ഒരു പ്രകടനവും കണ്ടു. പക്ഷേ, യു.പി.യുടെ ഷൈലി സിങ് ലോംഗ് ജംപില്‍ കാഴ്ചവച്ച പ്രകടനം തിരിച്ചുവരവ് മാത്രമല്ല, ഭാവിയിലേക്കുള്ള കുതിപ്പുമായി കണക്കാക്കാം.
പോള്‍ വോള്‍ട്ടില്‍ മധ്യപ്രദേശിന്റെ ദേവ് മീന 5.35 മീറ്റര്‍ താണ്ടിയാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. പക്ഷേ, അടുത്ത മാസം കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് തന്നെ 5.51 മീറ്റര്‍ ആണ്. പുരുഷന്മാരുടെ 200 മീറ്ററില്‍ അനിമേഷ് കുഞ്ചുര് 20.40 സെക്കന്‍ഡിന്റെ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ റെക്കോര്ഡുകാരന് അലൈന്‍ ബോര്‍ഗോഹെയ്നെ പിന്തള്ളിയായിരുന്നു ഈ കുതിപ്പ്.
0
Share
1 hour ago

നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ രാജിവെച്ചു.

നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ രാജിവെച്ചു.
ട്രംപിന്റെ ഭരണകൂടത്തിൽ നാഷണൽ സയൻസ് ഫൗണ്ടേഷൻ (NSF) തലവനായി നിയമിതനായ സേതുരാമൻ പഞ്ചനാഥൻ രാജി വെച്ചിരിക്കുകയാണ്. 1 9 ബില്യൺ ഡോളറിന്റെ യു.എസ്. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ തലവനായ സേതുരാമൻ പഞ്ചനാഥൻ,
0
Share
1 hour ago

മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി

മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
തന്റെ അവസാന പ്രസ്താവനയിൽ, മെൻഡോസ തന്റെ പ്രിയപ്പെട്ടവരോട് താൻ സമാധാനത്തിലാണെന്നും 2004-ൽ താൻ കൊലപ്പെടുത്തിയ റാച്ചൽ ടോളസണിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു
0
Share
1 hour ago
Premium villa
Sponsored
പഹൽഗാമിലെ ഭീകരാക്രമണത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അപലപിച്ചു (പിപിഎം)

പഹൽഗാമിലെ ഭീകരാക്രമണത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അപലപിച്ചു (പിപിഎം)
'നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യം വച്ച് നടത്തിയ കരുതിക്കൂട്ടിയുള്ള ആക്രമണം നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന സമാധാനത്തിനും ഐക്യത്തിനും വെല്ലുവിളിയാണ്.'
0
Share
1 hour ago

അപ്പ്രൂവൽ കുറയുന്നു: ട്രംപിന്റെ ഭരണത്തെ എതിർക്കുന്നവരുടെ എണ്ണം കൂടുന്നതായി സർവേകൾ (പിപിഎം)

അപ്പ്രൂവൽ കുറയുന്നു: ട്രംപിന്റെ ഭരണത്തെ എതിർക്കുന്നവരുടെ എണ്ണം കൂടുന്നതായി സർവേകൾ (പിപിഎം)
ഈ നൂറ്റാണ്ടിൽ മുൻ പ്രസിഡന്റുമാർ എല്ലാവരും ഈ ഘട്ടത്തിൽ ഇതേക്കാൾ മെച്ചപ്പെട്ട നിലയിൽ ആയിരുന്നുവെന്നു ഫോക്സ് പറയുന്നു. ജോർജ് ഡബ്ലിയു. ബുഷ് 63%, ബരാക്ക് ഒബാമ 62, ജോ ബൈഡൻ 54.
0
Share
2 hours ago

പാക്കിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ

പാക്കിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ
പാകിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാപാകിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ
0
Share
2 hours ago
Malabar Palace
Sponsored
കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി

കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി
കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടികുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി
0
Share
2 hours ago

കേരള നാടോടി കലോത്സവം ഗ്ലോബൽ മലയാളി ഫെസ്റ്റിൽ

കേരള നാടോടി കലോത്സവം ഗ്ലോബൽ മലയാളി ഫെസ്റ്റിൽ
കേരള നാടോടി കലോത്സവം മിസ് ഗ്ലോബൽ മലയാളി പേജന്റിനും കുട്ടികളുടെ പ്രതിഭാ മത്സരത്തിനുമൊപ്പം: ഓഗസ്റ്റ് 15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലെ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ
0
Share
3 hours ago

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു
0
Share
3 hours ago