Image

ഇമലയാളിയുടെ ക്രിസ്തുമസ്‌ ട്രീ

Published on 07 December, 2013
ഇമലയാളിയുടെ ക്രിസ്തുമസ്‌ ട്രീ




എന്റെ ക്രിസ്മസ് ഓര്‍മ്മകള്‍ ( മീട്ടു റഹ്മത്ത് കലാം )
 

ക്രിസ്‌മസിനെ വരവേല്‍ക്കുമ്പോള്‍ (ലേഖനം: ഏബ്രഹാം തെക്കേമുറി)




മിന്നാമിനുങ്ങും ഉണ്ണിയേശുവും (ക്രിസ്‌മസ്‌ കഥ: കൊല്ലം തെല്‍മ, ടെക്‌സസ്‌)


കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)


ഹൃദയത്തില്‍ ഒരു പുല്‍ക്കൂട്‌ (ക്രിസ്‌തുമസ്സ്‌ ആശംസകള്‍: സുധീര്‍ പണിക്കവീട്ടില്‍)



വിശ്വാസത്തിന്റെ നക്ഷത്ര വിളക്കുകള്‍ (ആനി ജോര്‍ജ്‌ തൊണ്ടാംകുഴിയില്‍, നൂയോര്‍ക്ക്‌)

ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍ (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

ക്രിസ്തുമസ് എന്ന മഹാസന്തോഷം- ബെന്നി പരിമണം 

ഓര്‍മ്മയിലെ ഒരു ക്രിസമസ്‌ (ജോര്‍ജ്‌ ഓലിക്കല്‍)




ക്രിസ്‌മസ്‌ - ഒരു വീക്ഷണം (സ്റ്റീഫന്‍ നടുക്കുടിയില്‍)
 




ചില ക്രിസ്‌തുമസ്സ്‌ ചിന്തകള്‍ (ജി. പുത്തന്‍കുരിശ്‌)

ക്രിസ്‌തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

The Christmas Celebration- It’s true spirit (Dr A Sreekumar Menon)


ഇമ്മാനുവേല്‍ ( ക്രിസ്തുമസ് ഗാനം)- ജോസ് ഓച്ചാലില്‍


ഒരു ക്രിസ്‌മസ്‌ ചിന്ത (ജെസ്സി)



രാജാധിരാജന്‍ (കവിത: മോന്‍സി കൊടുമണ്‍)
പുണ്യ സൗഹൃദം ( കവിത - ജോര്‍ജ് നടവയല്‍ )

തിരുപിറവി (ഒരു ക്രിസ്‌തുമസ്‌ ഗീതം: ഇ-മലയാളിയുടെ ക്രിസ്‌തുമസ്‌ ട്രീ-1: സുധീര്‍ പണിക്കവീട്ടില്‍)



 നിങ്ങളുടെ ക്രിസ്മസ് രചനകള്‍ (കഥ, കവിത, ലേഖനം) ക്ഷണിക്കുന്നു

(കര്‍ത്താവായ ക്രിസ്‌തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കു അടയാളമോ; ശീലകള്‍ ചുറ്റിപശുത്തൊട്ടിയില്‍ കിടക്കുന്ന ഒരുശിശുവിനെ നിങ്ങള്‍കാണും എന്നുപറഞ്ഞു. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചുദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്‌ത്തിയും കൊണ്ടു മടങ്ങിപ്പോയി. (ലൂക്കോസ്‌: 2:11-20)

കര്‍ത്താവിന്റെ തിരുപ്പിറവിദിനം ഇതാ സമാഗതമാകുന്നു. മാലാഖമാരുടെ സ്വര്‍ഗ്ഗീയ സംഗീതം കേട്ട്‌ വിണ്ണിലെ താരങ്ങള്‍ ഭൂമിയില്‍ പിറന്ന രക്ഷകനെ നോക്കിനിന്ന ശാന്തമായ രാത്രി.
എട്ടു കലമാനെ പൂട്ടിയ ഹിമവാഹനത്തില്‍
സാന്റാ ക്ലോസ് കുട്ടികള്‍ക്ക്‌ സമ്മാനവുമായി കിലുകിലാരവത്തോടെ വരുമ്പോള്‍, വീട്ടുമുറികളില്‍ അന്നത്തെ നക്ഷത്രപൂര്‍ണ്ണമായ ആകാശത്തിന്റെ പ്രതിച്‌ഛായ സൃഷ്‌ടിക്കുന്ന ക്രിസ്തുമസ്‌ ട്രീകള്‍ വര്‍ണ്ണശബളമായ അലങ്കാരങ്ങളാല്‍ നിറയുമ്പോള്‍ ക്രിസ്‌തുമസ്സ്‌ സ്‌തോത്രങ്ങള്‍ ചുറ്റും മുഴങ്ങുമ്പോള്‍, ഇ-മലയാളിയുടെ താളുകള്‍ ദിവ്യമായ ഈ ആഘോഷത്തിന്റെ ഉത്സാഹങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുവാന്‍ നിങ്ങളുടെ രചനകള്‍ക്കായി ഒരുങ്ങി കഴിഞ്ഞു.
പാടിയും പറഞ്ഞും ഈ
ക്രിസ്തുമസ്‌   ട്രീ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ സ്വര്‍ഗ്ഗീയ മര്‍മ്മരങ്ങളാല്‍ മുഖരിതമാക്കുക.

നിങ്ങള്‍ക്ക്‌ ശാന്തിയും സമാധാനവും: ഇമലയാളി
ഇമലയാളിയുടെ ക്രിസ്തുമസ്‌ ട്രീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക