Coming soon
ലഹരി ഉപയോഗിച്ച് ആക്രമണം; അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും

ലഹരി ഉപയോഗിച്ച് പോലീസ് വാഹനം അടക്കം അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും. നമ്പിക്കൊല്ലി അമ്പലപ്പടി കീറ്റപ്പള്ളി സണ്ണിയും മകൻ ജോമോനുമാണ് മണിക്കൂറുകളോളം ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണു യാത്രക്കാരെ ആക്രമിക്കുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തത്
Share
1 week ago
No comments yet. Be the first to comment!

താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്
താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്
0
Share
4 minutes ago

അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )

അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )
ചില പച്ചവെളിച്ചങ്ങളെ അപായസൂചനയായി എണ്ണിയതിന്..
ചില പോസിറ്റീവുകളെ നെഗറ്റീവായി
കണക്കാക്കിയതിന്...
ചില വെളുപ്പുകളെ ഇരുട്ടാക്കി
മാറ്റിനിർത്തിയതിന്...
0
Share
5 minutes ago
Berakah
Sponsored
മുത്തശ്ശി വിറകു വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

മുത്തശ്ശി വിറകു വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം
വിറക് വെട്ടുന്നതിനിടെ മുത്തശ്ശിയുടെ വെട്ടുകൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്.
0
Share
5 minutes ago

തിരിച്ചടി അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരിക്കണം (സനില്‍ പി. തോമസ്)

തിരിച്ചടി അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരിക്കണം (സനില്‍ പി. തോമസ്)
രണ്ടു വർഷം മുമ്പ് ഏപ്രിലിൽ ആണ് കശ്മീർ സന്ദർശിച്ചത്.പഹൽഗാമൊക്കെ എത്ര ശാന്തമായിരുന്നു. മടങ്ങി വന്ന് "കശ്മീരിൽ മാറ്റത്തിൻ്റെ കാറ്റ് "എന്ന് ലേഖനം എഴുതിയത് യഥാർഥ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്. ഇന്ന് പഹൽഗാമിൽ ടൂറിസ്റ്റുകളെ ഭീകരർ ആക്രമിച്ച വിവരം ഞെട്ടലോടെയാണു കേട്ടത്.ദേശീയ വാർത്താ ചാനലുകൾ 26 മരണം,
0
Share
7 minutes ago

ഇന്ന് ലോക പുസ്തകദിനം : അന്നാ പോൾ

ഇന്ന് ലോക പുസ്തകദിനം : അന്നാ പോൾ
മനുഷ്യനു വയറും വിശപ്പും പോലെ അത്യാവശ്യമായ ഒന്നാണു വിജ്ഞാന ദാഹം ശമിപ്പിയ്ക്കാനുള്ള പുസ്തകം.
0
Share
14 minutes ago
United
Sponsored
ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 63 കാരന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
0
Share
18 minutes ago

ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)

ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)
ഒരു മഴക്കാലത്തിന്നോർമ്മയിലാക്കിളി അറിയാതെ തേങ്ങുമാ കാഴ്ച കണ്ടോ?
ഓർമ്മകളേറെ തളർത്തിയോരാദിന -
മേറെക്കനവുള്ളതായിരുന്നു.
കിന്നാരമോതുവാനെത്തിയോരാ കാറ്റു മല്ലലില്ലാത്തൊരാ നാളുകളും
ഇന്നലെയെന്നപോലോർത്തവൾ പിന്നെയും കണ്ണുനീരാലേ കഥ പറഞ്ഞു
മാറിയണഞ്ഞൊരാ വാസന്തകാലത്തിലാമരക്കൊമ്പിലായ് കൂട് കൂട്ടേ
0
Share
22 minutes ago

ന്യൂജേഴ്സിയിൽ നാശം വിതച്ച് കാട്ടുതീ ; 8,500 ഏക്കർ കത്തി, ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

ന്യൂജേഴ്സിയിൽ നാശം വിതച്ച് കാട്ടുതീ ; 8,500 ഏക്കർ കത്തി, ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്
തെക്കൻ ന്യൂജേഴ്സിയിൽ കാട്ടുതീ നാശം വിതച്ച ഗ്രീൻവുഡ് ഫോറസ്റ്റ് വൈൽഡ് ലൈഫ് മാനേജ്മെന്റ് ഏരിയയിൽ ചൊവ്വാഴ്ച 8,500 ഏക്കറിലധികം കത്തിനശിച്ച ശേഷം കാലാവസ്ഥ മെച്ചപ്പെട്ടു വരുന്നു.
0
Share
28 minutes ago
Statefarm
Sponsored
കോതമംഗലത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തികോതമംഗലത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
0
Share
28 minutes ago

മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി

മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി
മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതിമെഹുല് ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി
0
Share
42 minutes ago

കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായി ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചു
0
Share
47 minutes ago
Mukkut
Sponsored
കശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു പാക്കിസ്ഥാൻ അനുശോചനം അറിയിച്ചു (പിപിഎം)

കശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു പാക്കിസ്ഥാൻ അനുശോചനം അറിയിച്ചു (പിപിഎം)
"അനന്തനാഗ് ജില്ലയിൽ ഉണ്ടായ ആക്രമണത്തിൽ ടൂറിസ്റ്റുകൾ മരിച്ചു എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു."
0
Share
54 minutes ago

ഇന്ത്യൻ അമേരിക്കൻ സമൂഹം ഒറ്റക്കെട്ടായി കശ്മീർ ഭീകരാക്രമണത്തെ അപലപിച്ചു (പിപിഎം)

ഇന്ത്യൻ അമേരിക്കൻ സമൂഹം ഒറ്റക്കെട്ടായി കശ്മീർ ഭീകരാക്രമണത്തെ അപലപിച്ചു (പിപിഎം)
28 പേർ മരിക്കയും ഒട്ടേറെപ്പേർക്കു പരുക്ക് പറ്റുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ടി ആർ എഫ് ഏറ്റെടുത്തിട്ടുണ്ട്.
0
Share
1 hour ago

പഹല്‍ഗാം ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണം; മല്ലികാര്‍ജുന്‍ ഖര്‍ഗെ

പഹല്‍ഗാം ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണം; മല്ലികാര്‍ജുന്‍ ഖര്‍ഗെ
പഹല്‍ഗാം ആക്രമണം: ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ഖര്ഗെപഹല്ഗാം ആക്രമണം: ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ
0
Share
1 hour ago
Premium villa
Sponsored
'സ്ത്രീ ശക്തിയെ' പ്രോത്സാഹിപ്പിച്ചു കൊണ്ടു മാത്രമേ കാശ്മീരിലെ ഇന്നത്തെ ഇസ്ലാമിക ഭീകരതയെ നേരിടാൻ സാധിക്കൂ (വെള്ളാശേരി ജോസഫ്)

'സ്ത്രീ ശക്തിയെ' പ്രോത്സാഹിപ്പിച്ചു കൊണ്ടു മാത്രമേ കാശ്മീരിലെ ഇന്നത്തെ ഇസ്ലാമിക ഭീകരതയെ നേരിടാൻ സാധിക്കൂ (വെള്ളാശേരി ജോസഫ്)
ചരിത്രകാരൻ രാമചന്ദ്ര ഗുഹ ‘India after Gandhi – The History of the World’s Largest Democracy’ എന്ന പ്രസിദ്ധമായ പുസ്തത്തിൽ കാശ്മീർ പ്രശ്നം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1980-കളിൽ ഏതാണ്ട് രണ്ടു ലക്ഷത്തോളം പണ്ഡിറ്റുകൾ കാശ്മീരി താഴ്വരയിൽ ഉണ്ടായിരുന്നു. 1990-കളുടെ തുടക്കം മുതൽക്കാണ് 'ഹിസ്ബുൾ മുജാഹിദ്ദീൻ', 'ജമ്മു ആൻഡ് കാശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) - തുടങ്ങിയ സംഘടനകൾ കാശ്മീരിൽ ഭീകരത വിതക്കാൻ തുടങ്ങിയത്. അതുകൊണ്ട് 1990-കളുടെ അവസാനമായപ്പോൾ, കേവലം നാലായിരത്തോളം പണ്ഡിറ്റുകൾ മാത്രമേ കാശ്മീരി താഴ്വരയിൽ അവശേഷിച്ചുള്ളൂ.
0
Share
1 hour ago

മന്ത്രിസഭയുടെ വയനാട് ജില്ലാതല യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്ത് സംവിധായകൻ നിർമൽ ബേബി

മന്ത്രിസഭയുടെ വയനാട് ജില്ലാതല യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്ത് സംവിധായകൻ നിർമൽ ബേബി
മന്ത്രിസഭയുടെ വയനാട് ജില്ലാതല യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്ത് സംവിധായകൻ നിർമൽ ബേബി;മന്ത്രിസഭയുടെ വയനാട് ജില്ലാതല യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്ത് സംവിധായകൻ നിർമൽ ബേബി;
0
Share
1 hour ago

പഹൽഗാം ഭീകരാക്രമണം; അപലപിച്ച് കാന്തപുരം

പഹൽഗാം ഭീകരാക്രമണം; അപലപിച്ച് കാന്തപുരം
പഹൽഗാം ഭീകരാക്രമണം; അപലപിച്ച് കാന്തപുരംപഹൽഗാം ഭീകരാക്രമണം; അപലപിച്ച് കാന്തപുരംപഹൽഗാം ഭീകരാക്രമണം; അപലപിച്ച് കാന്തപുരം
0
Share
1 hour ago
Malabar Palace
Sponsored
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി; വീണ്ടെടുത്തത് തോട്ടില്‍ നിന്ന്
0
Share
1 hour ago

'റാവല്പിണ്ടിയെ തകര്‍ക്കണം! ഇനി ചര്‍ച്ച വേണ്ട, അവരെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കാന്‍ സമയമായി': സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകൾ

'റാവല്പിണ്ടിയെ തകര്‍ക്കണം! ഇനി ചര്‍ച്ച വേണ്ട, അവരെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കാന്‍ സമയമായി': സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകൾ
'റാവല്പിണ്ടിയെ തകര്‍ക്കണം! ഇനി ചര്‍ച്ചകള്‍ വേണ്ട, അവരെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കാന്‍ സമയമായി': സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകൾ
0
Share
1 hour ago

പഹൽഗാവ് ഭീകരാക്രമണത്തെ വാൻസ് അപലപിച്ചു; എന്തു സഹായവും നൽകുമെന്നു വാഗ്ദാനം (പിപിഎം)

പഹൽഗാവ് ഭീകരാക്രമണത്തെ വാൻസ് അപലപിച്ചു; എന്തു സഹായവും നൽകുമെന്നു വാഗ്ദാനം (പിപിഎം)
"ഈ പ്രാകൃതമായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു ഞാൻ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു."
0
Share
1 hour ago