Coming soon
American Malayalees Cut Hair in Solidarity with Kerala’s Long-Suffering Asha Workers

Share
2 weeks ago
No comments yet. Be the first to comment!

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന് പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന് പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)
പാകിസ്താന് എന്ന ഹിംസ്ര ജന്തുക്കളുടെ രാജ്യം അതിന്റെ സര്‍വനാശത്തിലേയ്ക്കുള്ള അവസാനത്തെ കുഴിയും വെട്ടിക്കഴിഞ്ഞു. ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ മലയാളിയും വിദേശിയരും ഉള്‍പ്പെടെ നിരപരാധികളായ 28 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ പാകിസ്താന് സ്പോണ്‍സേഡ് ഭീകരാക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ല. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കറെ ഭീകരന് തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം 'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ലഷ്കറെ തൊയ്ബ അനുകൂല ഭീകര സംഘടന ഏറ്റെടുത്തെങ്കിലും അതിന്റെ തലച്ചോര്‍ പാകിസ്താന് തന്നെയാണെന്നതില്‍ സംശയമില്ല.
0
Share
5 minutes ago

പഹൽഗാവ് ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിച്ചു

പഹൽഗാവ് ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിച്ചു
ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു.
0
Share
7 minutes ago
Berakah
Sponsored
വെള്ളിയാഴ്ച വൈകിട്ട് പാപ്പായുടെ മൃതദേഹപേടകം അടയ്ക്കപ്പെടും

വെള്ളിയാഴ്ച വൈകിട്ട് പാപ്പായുടെ മൃതദേഹപേടകം അടയ്ക്കപ്പെടും
ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടുമെന്ന് വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചു. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും.
0
Share
16 minutes ago

ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ

ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ
ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ തന്റെ വസതിയായ സാന്താ മാർത്തയിൽ വച്ച് നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള പ്രാർത്ഥനകൾക്കും പ്രദക്ഷിണത്തിനും കാമറലെങ്കോ ചുമതലയുള്ള കർദ്ദിനാൾ കെവിൻ ഫാറൽ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു
0
Share
19 minutes ago

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഇന്ത്യ

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഇന്ത്യ
0
Share
1 hour ago
United
Sponsored
പഹല്‍ഗാം; ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

പഹല്‍ഗാം; ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം
പഹല്‍ഗാം ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികംഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം;
0
Share
1 hour ago

ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു
ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികംഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു
0
Share
2 hours ago

പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു: സംസ്കാരം അമേരിക്കയിലുള്ള സഹോദരന് എത്തിയ ശേഷം

പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു: സംസ്കാരം അമേരിക്കയിലുള്ള സഹോദരന് എത്തിയ ശേഷം
സംസ്കാരം അമേരിക്കയിലുള്ള സഹോദരന് എത്തിയ ശേഷം പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു: സംസ്കാരം അമേരിക്കയിലുള്ള സഹോദരന് എത്തിയ ശേഷം
0
Share
2 hours ago
Statefarm
Sponsored
വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു

വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു
വയനാട്ടില്‍ വേനല്‍മഴക്കിടെ സ്ത്രീക്ക് ഇടിമിന്നല്‍ ഏറ്റു. എഴുപത്തിമൂന്നുകാരിയായ കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് ഇടിമിന്നലേറ്റത്.
0
Share
3 hours ago

കൊല്ലത്ത് സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

കൊല്ലത്ത് സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം
കൊല്ലത്ത് സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും.
0
Share
3 hours ago

ലോഡുമായി പോയ ലോറിയുടെ പുറകിലെ വാതിൽ തനിയെ തുറന്നു; കിലോമീറ്ററുകളോളം റോഡിൽ മാലിന്യം വീണു; ലോറി തടഞ്ഞു നാട്ടുകാർ

ലോഡുമായി പോയ ലോറിയുടെ പുറകിലെ വാതിൽ തനിയെ തുറന്നു; കിലോമീറ്ററുകളോളം റോഡിൽ മാലിന്യം വീണു; ലോറി തടഞ്ഞു നാട്ടുകാർ
കൊച്ചിയിൽ കോഴിയിറച്ചി മാലിന്യവുമായി പോയ വാഹനത്തിൽ നിന്ന് കിലോമീറ്ററുകളോളം റോഡിൽ അവശിഷ്ടങ്ങൾ വീണു.
0
Share
3 hours ago
Mukkut
Sponsored
സിപിഐഎമ്മിന് പുതിയ ആസ്ഥാനം; എകെജി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സിപിഐഎമ്മിന് പുതിയ ആസ്ഥാനം; എകെജി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സിപിഐഎം സംസ്ഥാന സമിതിയുടെ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
0
Share
3 hours ago

ടൂ വീലറുമായി കവരത്തി ജെട്ടിയിലെത്തി; ലക്ഷദ്വീപ് എംപിയെ തടഞ്ഞ് പൊലീസ്; പിന്നാലെ വാക്കുതർക്കം

ടൂ വീലറുമായി കവരത്തി ജെട്ടിയിലെത്തി; ലക്ഷദ്വീപ് എംപിയെ തടഞ്ഞ് പൊലീസ്; പിന്നാലെ വാക്കുതർക്കം
കവരത്തി ജെട്ടിയിലേക്ക് ടൂ വീലറിലെത്തിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയീദിനെ തടഞ്ഞ് ലക്ഷദ്വീപ് പൊലീസ്.
0
Share
3 hours ago

താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്
താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്
0
Share
3 hours ago
Premium villa
Sponsored
അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )

അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )
ചില പച്ചവെളിച്ചങ്ങളെ അപായസൂചനയായി എണ്ണിയതിന്..
ചില പോസിറ്റീവുകളെ നെഗറ്റീവായി
കണക്കാക്കിയതിന്...
ചില വെളുപ്പുകളെ ഇരുട്ടാക്കി
മാറ്റിനിർത്തിയതിന്...
0
Share
3 hours ago

മുത്തശ്ശി വിറകു വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

മുത്തശ്ശി വിറകു വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം
വിറക് വെട്ടുന്നതിനിടെ മുത്തശ്ശിയുടെ വെട്ടുകൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്.
0
Share
3 hours ago

തിരിച്ചടി അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരിക്കണം (സനില്‍ പി. തോമസ്)

തിരിച്ചടി അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരിക്കണം (സനില്‍ പി. തോമസ്)
രണ്ടു വർഷം മുമ്പ് ഏപ്രിലിൽ ആണ് കശ്മീർ സന്ദർശിച്ചത്.പഹൽഗാമൊക്കെ എത്ര ശാന്തമായിരുന്നു. മടങ്ങി വന്ന് "കശ്മീരിൽ മാറ്റത്തിൻ്റെ കാറ്റ് "എന്ന് ലേഖനം എഴുതിയത് യഥാർഥ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്. ഇന്ന് പഹൽഗാമിൽ ടൂറിസ്റ്റുകളെ ഭീകരർ ആക്രമിച്ച വിവരം ഞെട്ടലോടെയാണു കേട്ടത്.ദേശീയ വാർത്താ ചാനലുകൾ 26 മരണം,
0
Share
3 hours ago
Malabar Palace
Sponsored
ഇന്ന് ലോക പുസ്തകദിനം : അന്നാ പോൾ

ഇന്ന് ലോക പുസ്തകദിനം : അന്നാ പോൾ
മനുഷ്യനു വയറും വിശപ്പും പോലെ അത്യാവശ്യമായ ഒന്നാണു വിജ്ഞാന ദാഹം ശമിപ്പിയ്ക്കാനുള്ള പുസ്തകം.
0
Share
4 hours ago

ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

ശബരിമലയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 63 കാരന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
0
Share
4 hours ago

ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)

ഓർമ്മയ്ക്കായ്....(കവിത: ദീപ ബിബീഷ് നായർ)
ഒരു മഴക്കാലത്തിന്നോർമ്മയിലാക്കിളി അറിയാതെ തേങ്ങുമാ കാഴ്ച കണ്ടോ?
ഓർമ്മകളേറെ തളർത്തിയോരാദിന -
മേറെക്കനവുള്ളതായിരുന്നു.
കിന്നാരമോതുവാനെത്തിയോരാ കാറ്റു മല്ലലില്ലാത്തൊരാ നാളുകളും
ഇന്നലെയെന്നപോലോർത്തവൾ പിന്നെയും കണ്ണുനീരാലേ കഥ പറഞ്ഞു
മാറിയണഞ്ഞൊരാ വാസന്തകാലത്തിലാമരക്കൊമ്പിലായ് കൂട് കൂട്ടേ
0
Share
4 hours ago