eMalayale

സജി ചെറിയാൻ മനസാക്ഷിയില്ലാത്ത മന്ത്രി; മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ രൂക്ഷ വിമർശനം

രഞ്ജിനി രാമചന്ദ്രൻ

13 April 2025, 09:30 AM

News 339132

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ രംഗത്ത്. സജി ചെറിയാൻ മനസാക്ഷിയില്ലാത്ത മന്ത്രിയാണെന്ന് ഫെഡറേഷൻ ആരോപിച്ചു. പ്രളയകാലത്ത് ചെങ്ങന്നൂരിൽ മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വെച്ച് സഹായം നൽകിയത് മന്ത്രി ഓർക്കണം. അവരുടെ സഹായം കൊണ്ടാണ് സജി ചെറിയാൻ മന്ത്രിയായത്. എന്നാൽ ഇപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചപ്പോൾ മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തി.

മുതലപ്പൊഴിയിലെ മണൽ അടിഞ്ഞുകൂടിയ പ്രശ്നം നാലുദിവസത്തിനകം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ ഡ്രഡ്ജിംഗ് നടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത് അദാനിയെയല്ല, സജി ചെറിയാനെയാണെന്ന് ഫെഡറേഷൻ ഓർമ്മിപ്പിച്ചു. അഴിമുഖം പൂർണ്ണമായും അടഞ്ഞതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതിന് മന്ത്രി ഉടൻ പരിഹാരം കാണണം. എന്ത് ചോദിച്ചാലും അദാനിയാണ് ചെയ്യേണ്ടതെന്ന മറുപടി ഇനി അംഗീകരിക്കില്ല. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുതലപ്പൊഴിയിലെ ജനങ്ങൾ മറ്റ് വഴികൾ തേടാൻ നിർബന്ധിതരാകുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

മുതലപ്പൊഴിയിലെ മണൽ നീക്കം വൈകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ തൊട്ടടുത്തുള്ള മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ മത്സ്യബന്ധന മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്.

 

 

 

English summery:

Saji Cherian is a minister without a conscience; strong criticism from the Fishermen's Federation.

 

1w ago

No comments yet. Be the first to comment!

News 340069

പഹല്‍ഗാം ആക്രമണം: അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു

0

35 minutes ago

News 340068

കാനഡയില്‍ എമ്പുരാന്‍ സിനിമയുടെ വന്‍ വിജയാഘോഷം നടത്തി

0

40 minutes ago

Berakah
Sponsored
35
News 340066

മാർപാപ്പയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി വത്തിക്കാനിലേക്ക് (പിപിഎം)

0

1 hour ago

News 340065

പഹൽഗാം സംബന്ധിച്ച പാക്ക് ചോദ്യങ്ങൾ തള്ളി സ്റ്റേറ്റ് ഡിപ്പാർട്മെന്റ്; യുഎസ് നിലപാടുകൾ വ്യക്തം (പിപിഎം)

0

2 hours ago

News 340064

എൻ .എസ് .എസ് എഡ്മന്റൺ ചാപ്റ്ററിൻറെ യൂത്ത് കൗൺസിൽ ഉത്ഘാടനം ചെയ്തു

0

2 hours ago

United
Sponsored
34
News 340063

കോട്ടയത്തു മന്ത്ര മംഗല്യ നിധിയുടെ സഹായം വിതരണം ചെയ്തു

0

2 hours ago

News 340062

ഡാലസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ മൂന്നാമത് വാർഷിക ടൂർണമെന്റ് ‘റെയിഡേഴ്സ് കപ്പ് – 2025’

0

2 hours ago

News 340061

ലെറ്റീഷ്യ ജെയിംസിനെതിരായ ആരോപണങ്ങൾ കേട്ടുകേഴ്വി, പക വീട്ടലെന്നു മറുപടി (പിപിഎം)

0

2 hours ago

Statefarm
Sponsored
33
News 340060

ഡി ഇ ഐ നടപ്പാക്കുന്ന സ്കൂളുകളുടെ ധനസഹായം മരവിപ്പിക്കാനുളള നീക്കം കോടതി തടഞ്ഞു (പിപിഎം)

0

3 hours ago

News 340059

മതം തിരിച്ച് വിവരം തേടി വിവാദ ഉത്തരവ്; വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

0

4 hours ago

News 340058

സമന്വയ ആൽബർട്ട യൂണിറ്റിന് നവനേതൃത്വം : സുമിത് സുകുമാരൻ പ്രസിഡൻ്റ്

0

5 hours ago

Mukkut
Sponsored
31
News 340057

അനധികൃതമായി ഇന്ത്യൻ പൗരന്മാരെ യു.എസിലേക്ക് കടക്കാന്‍ സഹായിച്ച ഇന്ത്യൻ പൗരന് തടവ് ശിക്ഷ

1

5 hours ago

News 340056

ആല്‍ബര്‍ട്ട ഹിന്ദു സൊസൈറ്റി ക്ഷേത്രത്തിന് തീപിടിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

0

5 hours ago

News 340055

എന്തുകൊണ്ട് പലരും കുടിയേറ്റം മോശമായി കാണുന്നു? (ബി ജോൺ കുന്തറ)

0

5 hours ago

Premium villa
Sponsored
News 340054

പഹൽ​ഗാം ഭീകരാക്രമണം: പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുനൽകി മുകേഷ് അംബാനി

0

9 hours ago

News 340053

നടുക്കുന്ന ക്രൂരത: മണ്ണാർക്കാട് പശുവിനെ കൊന്ന് കൈകാലുകൾ മുറിച്ച പ്രതി അറസ്റ്റിൽ

0

9 hours ago

News 340052

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശമെത്തിയത് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെ

0

9 hours ago

Malabar Palace
Sponsored
News 340051

അച്ഛൻ മരിച്ചിട്ടും ലിപ്സ്റ്റിക്ക് ഇടാൻ മറന്നില്ല: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ വിദ്വേഷ കമന്റുകള്‍

0

10 hours ago

News 340050

ബന്ധുവീട്ടിലെത്തിയ മൂന്നുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു

0

10 hours ago

News 340049

'പബ്ജി വഴി പ്രണയം പൂത്തു'; നിയമം തെറ്റിച്ച് ഇന്ത്യയിലെത്തി വിവാഹം ; പാക് യുവതി സീമ ഹൈദറിന് നാടുകടത്തൽ ഭീഷണി?

0

10 hours ago

Lakshmi silks
Sponsored
38
News Not Found