Coming soon
മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടിൽ അപകടത്തിൽ മരിച്ചു; ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ.
രഞ്ജിനി രാമചന്ദ്രൻ
25 February 2025, 06:38 PM

മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടിൽ ലോറിയിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പിൽ പൂളാങ്കുണ്ടിൽ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകൾ ഐസൽ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാവനൂർ ഇരുവേറ്റിയിൽ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകൽ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച് വലിച്ചെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ. സ്വാമിനാഥപുരം പോലീസ് കേസെടുത്തു.
പരേതനായ അബ്ദുൽകരീമിന്റെയും റംലത്തിന്റെയും മകനാണ് സദഖത്തുള്ള. കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗമായ എസ്.വൈ.എഫ്. മലപ്പുറം ജില്ലാസമിതി അംഗവും ഐ.കെ.എസ്.എസ്. മഞ്ചേരി മേഖലാ കൺവീനറുമാണ്. സഹോദരങ്ങൾ: ഹിദായത്തുള്ള, കിഫായത്തുള്ള, ഇനായത്തുള്ള.
English summery:
A madrasa teacher and his four-year-old son died in an accident in Tamil Nadu; his wife and daughter are in critical condition.
1 month ago
No comments yet. Be the first to comment!

തീക്ഷ്ണം (രമാ പിഷാരടി)

തീക്ഷ്ണം (രമാ പിഷാരടി)
8 minutes ago

ഓട്ടക്കീശ (കവിത: വേണു നമ്പ്യാർ)

ഓട്ടക്കീശ (കവിത: വേണു നമ്പ്യാർ)
16 minutes ago
Berakah
Sponsored
'സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി'; ആരോപണവുമായി പുതുമുഖ നടി

'സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി'; ആരോപണവുമായി പുതുമുഖ നടി
21 minutes ago

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മറ്റൊരു നടന്‍ കൂടി നിരീക്ഷണത്തില്‍?; ഷൈനിന്റെ മൊഴിയില്‍ അന്വേഷണം

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മറ്റൊരു നടന്‍ കൂടി നിരീക്ഷണത്തില്‍?; ഷൈനിന്റെ മൊഴിയില്‍ അന്വേഷണം
24 minutes ago

മദര്‍ മേരി മേയ് രണ്ടിന്........

മദര്‍ മേരി മേയ് രണ്ടിന്........
35 minutes ago
United
Sponsored
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 ന്

കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 ന്
1 hour ago

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക റവ. ജോജി ജേക്കബിനും, കുടുംബത്തിനും യാത്രയയപ്പു നൽകുന്നു

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക റവ. ജോജി ജേക്കബിനും, കുടുംബത്തിനും യാത്രയയപ്പു നൽകുന്നു
1 hour ago

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ പിക്‌നിക്കും പൊതുയോഗവും ശനിയാഴ്ച്ച

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ പിക്‌നിക്കും പൊതുയോഗവും ശനിയാഴ്ച്ച
1 hour ago
Statefarm
Sponsored
കാശ്മീർ കൂട്ടക്കുരുതിയിൽ ന്യൂയോർക്കിൽ മലയാളി ഹിന്ദു മണ്ഡലം പ്രതിഷേധിച്ചു

കാശ്മീർ കൂട്ടക്കുരുതിയിൽ ന്യൂയോർക്കിൽ മലയാളി ഹിന്ദു മണ്ഡലം പ്രതിഷേധിച്ചു
2 hours ago

ഹമാസിനെ 'നായിന്റെ മക്കൾ' എന്നു വിളിച്ച് അബ്ബാസ്; ബന്ദികളെ വിട്ടയക്കാൻ ആവശ്യപ്പെട്ടു (പിപിഎം)

ഹമാസിനെ 'നായിന്റെ മക്കൾ' എന്നു വിളിച്ച് അബ്ബാസ്; ബന്ദികളെ വിട്ടയക്കാൻ ആവശ്യപ്പെട്ടു (പിപിഎം)
2 hours ago

വാൻസിന്റെ അർദ്ധസഹോദരൻ കോറി ബൗമാൻ സിൻസിനാറ്റി മേയർ മത്സരത്തിൽ (പിപിഎം)

വാൻസിന്റെ അർദ്ധസഹോദരൻ കോറി ബൗമാൻ സിൻസിനാറ്റി മേയർ മത്സരത്തിൽ (പിപിഎം)
4 hours ago
Mukkut
Sponsored
രാഹുൽ ഗാന്ധി യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തി; വർക്കിംഗ് കമ്മിറ്റി കൂടുന്നു (പിപിഎം)

രാഹുൽ ഗാന്ധി യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തി; വർക്കിംഗ് കമ്മിറ്റി കൂടുന്നു (പിപിഎം)
4 hours ago

റഷ്യയ്ക്കു പൂർണമായി വഴങ്ങുന്ന കരാർ അംഗീകരിക്കാൻ തയാറില്ലാത്ത സിലിൻസ്കിയെ ട്രംപ് ശകാരിക്കുന്നു (പിപിഎം)

റഷ്യയ്ക്കു പൂർണമായി വഴങ്ങുന്ന കരാർ അംഗീകരിക്കാൻ തയാറില്ലാത്ത സിലിൻസ്കിയെ ട്രംപ് ശകാരിക്കുന്നു (പിപിഎം)
4 hours ago

ഇല്ലിക്കാട്ടിൽ ജോർജ് (72) താമ്പായിൽ അന്തരിച്ചു

ഇല്ലിക്കാട്ടിൽ ജോർജ് (72) താമ്പായിൽ അന്തരിച്ചു
5 hours ago
Premium villa
Sponsored
നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും, പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും, പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ
5 hours ago

അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തി: മാര്‍ക്ക് കാര്‍ണി

അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തി: മാര്‍ക്ക് കാര്‍ണി
5 hours ago

കാശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയെ ഫോമാ അപലപിച്ചു

കാശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയെ ഫോമാ അപലപിച്ചു
5 hours ago
Malabar Palace
Sponsored
സുരക്ഷാ ആശങ്ക: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ജയ്പൂർ സന്ദർശനം റദ്ദാക്കി

സുരക്ഷാ ആശങ്ക: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ജയ്പൂർ സന്ദർശനം റദ്ദാക്കി
10 hours ago

ഒന്റാറിയോ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം; രണ്ട് വാഹനങ്ങൾ കണ്ടെടുത്തു

ഒന്റാറിയോ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം; രണ്ട് വാഹനങ്ങൾ കണ്ടെടുത്തു
10 hours ago

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)
11 hours ago