eMalayale

ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത; സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു, നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടി

രഞ്ജിനി രാമചന്ദ്രൻ

07 April 2025, 10:30 PM

News 338689

ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. ഹൈദരാബാദിലാണ് സംഭവം. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതി ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ്‌ ബർസത്ത് ക്രൂരമായി ആക്രമിച്ചത്. നാല് മാസം ഗർഭിണിയാണ് ശബാന. ശബാനക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച്‌ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതി ബർസത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പോലിസാണ് ശബാനയെ ആശുപത്രിയിൽ എത്തിച്ചത്.

 

 

 

English summer:

Brutality against pregnant woman by husband: Hit on the head with a cement block, stomped on her stomach in the middle of the road.

 

2w ago

No comments yet. Be the first to comment!

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുനാൾ മെയ് 2, 3 തീയതികളിൽ

0

3 minutes ago

News 340027

കാട് കരയുന്നു (ഉദയചന്ദ്രൻ)

0

7 minutes ago

Berakah
Sponsored
35
News 340026

ലോകത്തെ കിഴടക്കിയ പാവങ്ങളെ സ്നേഹിച്ച മാർപ്പാപ്പ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

0

17 minutes ago

News 340025

രാജു ചിറമണ്ണിലിന്റെ 'ദൈവത്തിന്റെ പൊതിച്ചോറ്' പ്രകാശനം വേറിട്ടതായി

0

25 minutes ago

News 340024

അദാനിയുടെ രക്ഷയ്ക്കു രാഹുൽ ഗാന്ധിയെ നിരീക്ഷിക്കാൻ നെതന്യാഹു ചാര സംഘടനയെ നിയോഗിച്ചു (പിപിഎം)

0

36 minutes ago

United
Sponsored
34
News 340023

ഞാനേ കണ്ടുള്ളു ! ഞാൻ മാത്രം- ഓലോ എന്ന പുതിയ നിറം (ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്)

0

55 minutes ago

News 340022

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ബോസ്റ്റണിലെ പ്രവാസികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു

0

1 hour ago

News 340021

ഡിസൈനിങ് ഫ്യൂച്ചർ : ഡോ. നന്ദിനി മേനോന്റെ വിദ്യാഭ്യാസരംഗത്തെ വിജയഗാഥ

0

1 hour ago

Statefarm
Sponsored
33
News 340020

രഹസ്യങ്ങൾ ചോർത്തി കൊടുത്തു എന്ന കുറ്റം ചുമത്തി രണ്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാൻ ഗാബർഡ് നിർദേശിച്ചു (പിപിഎം)

0

1 hour ago

News 340019

മലേഗാവ് സ്‌ഫോടനക്കേസ്; മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ

0

1 hour ago

News 340018

പാക് പൗരന്മാർക്കുള്ള വിസാ സേവനങ്ങൾ നിർത്തിവച്ച് ഇന്ത്യ

0

1 hour ago

Mukkut
Sponsored
31
News 340017

48 മണിക്കൂറിൽ രാജ്യം വിടണം; സിന്ധു നദീജല കരാർ മരവിപ്പിച്ചു: പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി, തിരിച്ചടിക്ക് ഇന്ത‍്യ

0

1 hour ago

News 340016

കശ്‍മീരിൽ കൊല്ലപ്പെട്ട ഫ്ലോറിഡ നിവാസിക്കു വേണ്ടി സുഹൃത്തുക്കൾ ധനസമാഹരണം നടത്തുന്നു (പിപിഎം)

0

1 hour ago

News 340015

ട്രംപ് താരിഫുകൾ ചുമത്തിയതു നിയമവിരുദ്ധമായി എന്നു വാദിച്ചു 12 സ്റ്റേറ്റുകൾ കോടതിയിൽ (പിപിഎം)

0

2 hours ago

Premium villa
Sponsored
News 340014

കൊല്ലാൻ ലക്ഷ്യമിട്ടത് വിജയകുമാറിനെ, ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് അവരെയും കൊന്നത് ; ശമ്പളം നല്‍കാതെ പീഡിപ്പിച്ചു : കോട്ടയം ഇരട്ടകൊലക്കേസ് പ്രതിയുടെ മൊഴി

0

2 hours ago

News 340013

മാർപാപ്പയുടെ നിറം (അമേരിക്കൻ വീക്ഷണം)

0

3 hours ago

News 340012

'കലിമ' എന്തെന്ന് അറിയില്ലെന്ന് പറഞ്ഞതോടെ അച്ഛനെ വെടിവച്ച് കൊന്നു; കശ്മീരില്‍ തനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും ആരതി

0

3 hours ago

Malabar Palace
Sponsored
News 340011

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി

1

3 hours ago

News 340010

ഡി സി കിഴക്കെമുറിയുടെ പത്‌നി പൊന്നമ്മ ഡിസി നിര്യാതയായി

0

4 hours ago

News 340007

സിഎംആര്‍എല്‍- എക്‌സാലോജിക് തട്ടിപ്പിന്റെ മുഖ്യ ആസൂത്രക വീണ വിജയന്‍ : എസ്എഫ്‌ഐഒ കുറ്റപത്രം

0

5 hours ago

Lakshmi silks
Sponsored
38
News Not Found