Coming soon
മൗനം (കവിത: ദർശന)

മൗനം, മനോമുദ്രിതം ധ്യാനം, നിഗൂഢം , നിരാശ്രയം .
നിസ്സഹായതയിൽ നിന്നുരുവാർന്നു
മെല്ലെയനന്തതയെ പുൽകുന്ന യാനം .
ഞാനെന്നെ തിരയുന്ന നേരം
നിന്നെ, യീ പ്രപഞ്ചത്തെ അറിയുന്ന നേരം,
മൗനം,
മനോമുദ്രിതം യാനം.
പനീർമൊട്ടു മെല്ലവേയിതൾ വിരിയും പോലെ
നിമിഷാർദ്ധമേറും പ്രയാണം.
തീവ്രമാണത്രേ മുറിവുകൾ
ആഴത്തിൽ ഹൃദയത്തിൽ തീർക്കുന്ന കാലം.
അതിൽ നിന്നുമുറവയായ് ഒഴുകുന്നു നദിപോലെ
തിരസ്‌കരണത്തിൻ്റെ നോവ്.
പറയുന്നു നീ അഹംബോധത്തെ തിരയുന്നു,
ലോകരതേറ്റുപാടുന്നു .
അറിയാതെ പോകുന്നു നാമെന്ന പ്രകൃതിയെ,
വാഴ് വിന്റെയതിജീവന മന്ത്രം .
ആകയാൽ തനിയെ ചരിക്കുന്നു തേടുന്നു മുക്തിതൻ പാതകൾ വീണ്ടും
മൗനം, മനോമുദ്രിതം ഈ ധ്യാനം .
ഞാനു, മീ നീയും പ്രപഞ്ചവും ഒരുപോലെ
അനുഭവിച്ചറിയുന്ന സത്യം.
വാഴ് വിന്റെ നിത്യമാം സത്യം.
2w ago
No comments yet. Be the first to comment!

ഈ കൊച്ചുശ്വാസം (ഡോ. സരിത അഭിരാമം)

ഈ കൊച്ചുശ്വാസം (ഡോ. സരിത അഭിരാമം)
16 minutes ago

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുനാൾ മെയ് 2, 3 തീയതികളിൽ

36 minutes ago
Berakah
Sponsored
കാട് കരയുന്നു (ഉദയചന്ദ്രൻ)

കാട് കരയുന്നു (ഉദയചന്ദ്രൻ)
41 minutes ago

ലോകത്തെ കിഴടക്കിയ പാവങ്ങളെ സ്നേഹിച്ച മാർപ്പാപ്പ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

51 minutes ago

രാജു ചിറമണ്ണിലിന്റെ 'ദൈവത്തിന്റെ പൊതിച്ചോറ്' പ്രകാശനം വേറിട്ടതായി

59 minutes ago
United
Sponsored
അദാനിയുടെ രക്ഷയ്ക്കു രാഹുൽ ഗാന്ധിയെ നിരീക്ഷിക്കാൻ നെതന്യാഹു ചാര സംഘടനയെ നിയോഗിച്ചു (പിപിഎം)

1 hour ago

ഞാനേ കണ്ടുള്ളു ! ഞാൻ മാത്രം- ഓലോ എന്ന പുതിയ നിറം (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ബോസ്റ്റണിലെ പ്രവാസികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു

Statefarm
Sponsored
ഡിസൈനിങ് ഫ്യൂച്ചർ : ഡോ. നന്ദിനി മേനോന്റെ വിദ്യാഭ്യാസരംഗത്തെ വിജയഗാഥ

ഡിസൈനിങ് ഫ്യൂച്ചർ : ഡോ. നന്ദിനി മേനോന്റെ വിദ്യാഭ്യാസരംഗത്തെ വിജയഗാഥ
1 hour ago

രഹസ്യങ്ങൾ ചോർത്തി കൊടുത്തു എന്ന കുറ്റം ചുമത്തി രണ്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാൻ ഗാബർഡ് നിർദേശിച്ചു (പിപിഎം)

മലേഗാവ് സ്‌ഫോടനക്കേസ്; മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ

2 hours ago
Mukkut
Sponsored
പാക് പൗരന്മാർക്കുള്ള വിസാ സേവനങ്ങൾ നിർത്തിവച്ച് ഇന്ത്യ

48 മണിക്കൂറിൽ രാജ്യം വിടണം; സിന്ധു നദീജല കരാർ മരവിപ്പിച്ചു: പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി, തിരിച്ചടിക്ക് ഇന്ത‍്യ

കശ്‍മീരിൽ കൊല്ലപ്പെട്ട ഫ്ലോറിഡ നിവാസിക്കു വേണ്ടി സുഹൃത്തുക്കൾ ധനസമാഹരണം നടത്തുന്നു (പിപിഎം)

Premium villa
Sponsored
ട്രംപ് താരിഫുകൾ ചുമത്തിയതു നിയമവിരുദ്ധമായി എന്നു വാദിച്ചു 12 സ്റ്റേറ്റുകൾ കോടതിയിൽ (പിപിഎം)

ട്രംപ് താരിഫുകൾ ചുമത്തിയതു നിയമവിരുദ്ധമായി എന്നു വാദിച്ചു 12 സ്റ്റേറ്റുകൾ കോടതിയിൽ (പിപിഎം)
2 hours ago

കൊല്ലാൻ ലക്ഷ്യമിട്ടത് വിജയകുമാറിനെ, ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് അവരെയും കൊന്നത് ; ശമ്പളം നല്‍കാതെ പീഡിപ്പിച്ചു : കോട്ടയം ഇരട്ടകൊലക്കേസ് പ്രതിയുടെ മൊഴി

മാർപാപ്പയുടെ നിറം (അമേരിക്കൻ വീക്ഷണം)

മാർപാപ്പയുടെ നിറം (അമേരിക്കൻ വീക്ഷണം)
3 hours ago
Malabar Palace
Sponsored
'കലിമ' എന്തെന്ന് അറിയില്ലെന്ന് പറഞ്ഞതോടെ അച്ഛനെ വെടിവച്ച് കൊന്നു; കശ്മീരില്‍ തനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും ആരതി

4 hours ago

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി

ഡി സി കിഴക്കെമുറിയുടെ പത്‌നി പൊന്നമ്മ ഡിസി നിര്യാതയായി