വിക്ടോറിയ: ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ചാനല്‍ ആയ സി മുപ്പത്തി ഒന്നില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യവിഷന്‍ എന്ന മലയാളം പരിപാടി ഡിസംബര്‍ മാസം മുതല്‍ ഞായറാഴ്ച രാത്രി ഒന്‍പത് മുപ്പതിന് സ്‌പ്രേക്ഷണം ചെയ്യും.
ഔസ്ട്രലിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മലയാളിപരിപാടികളും ഇന്ത്യയിലെയും കേരളത്തിലെ പ്രധാന വാര്‍ത്തകളും വിശേഷങ്ങളും ഇതിനോടകം ഔസ്ട്രാളിയായിലെ മലയാളി സമൂഹത്തില്‍ ഏഷ്യവിഷന്‍ എത്തിച്ചുവരുന്നു.
പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലാക്ക് ആന്ഡ് വൈറ്റ് ഡിജിറ്റല്‍ മീഡിയയുടെ ഏഷ്യവിഷന്‍ ടീമുമായി ബന്ധപ്പെടുക 0431 616 528, 0411 723 049.