34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന വിജയേട്ടന് നവയുഗം യാത്രയയപ്പ് നൽകി
34 വർഷം നീണ്ടുനിന്ന പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഹഫൂഫ് യൂണിറ്റ് അംഗമായ സുകുമാരൻ നാഗേന്ദ്രന് ഹഫൂഫ് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.