Image

Support E-Malayalee: ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

Published on 22 December, 2020
Support E-Malayalee: ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
 
ലോകത്ത് മിക്ക  മാധ്യമങ്ങളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര വരിക്കാരോ പരസ്യമോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.
 
ഈ സാഹചര്യത്തിലാണ് ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ഇ-മലയാളി ഫാൻസ്‌ ക്ലബിൽ ചേരുമ്പോൾ  സ്വതന്ത്ര പത്രപ്രവർത്തനത്തെയാണ് നിങ്ങൾ തുണക്കുന്നത്. ഫാൻസ്‌ ക്ലബ് അംഗങ്ങൾക്ക് വാർത്തയുടെ കാര്യത്തിലും പരസ്യത്തിലും പ്രത്യേക പരിഗണന ഉണ്ടാവും. 
 
ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.
 
ഭാവിയിൽ ഇ-മലയാളിയുടെ ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും. 
 
താഴെക്കാണുന്ന ലിങ്കിൽ പേയ്‌മെന്റ് നൽകാം. ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.
 
ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.
 
PAY WITH PAYPAL, DEBIT OR CREDIT CARD.  
 
പ്രത്യേക ശ്രദ്ധക്ക്: പേയ്‌മെന്റ്  സ്വിഷ് (SWISH) എന്ന പേരിലാവും സ്റ്റേറ്റുമെന്റിൽ കാണുക: CLICK LINK 
 
Join WhatsApp News
മാന്യ വായനക്കാരെ, പത്രാധിപരെ! 2021-01-02 13:36:14
ഇ മലയാളിയുടെ മാന്യ വായനക്കാരെ, പത്രാധിപരെ!; അടുത്ത കാലത്താണ് ഇ മലയാളി ശ്രദ്ധയിൽ പെട്ടത്. ലേ ഔട്ട് & സെറ്റപ്പ് നന്നായിരിക്കുന്നു. എന്നാൽ വാർത്തകൾ ചിലത് റിപ്പോർട്ട് ചെയ്യുന്നത് പൂർണ്ണതയും ക്ലാരിറ്റിയും പോര. തർജിമയിൽ വന്നു ചേരുന്ന ചോർച്ച എന്ന് തോന്നുന്നു. അമേരിക്കൻ വാർത്തകൾ ഇവിടെ ഉടൻ ലഭിക്കും. ഞങ്ങൾ മനസ്സിലാക്കുന്നതുപോലെയല്ല ചിലർ അത് റിപ്പോർട്ട് ചെയ്യുന്നത്. സി ൻ ൻ-ഇവിടെ ലഭിക്കും. കേരള വാർത്തകളുടെ ചുരുക്കം ഞാൻ പോസ്റ്റ് ചെയ്യാം. സസ്നേഹം -മാത്യു നൈനാൻ.
Latha Davis, Cochin 2021-07-07 12:13:25
agree to Mathew Ninan's comment. We get straight news in the USA from several public media. But some of your writers twist & turn the news according to their politics and give false reports. May be it is their inability to understand English even though they live in English speaking America.
പടച്ചോനും ഇബിലീസും 2022-01-07 17:05:56
പടച്ചോനും ഇബിലീസും നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും സെൻട്രൽ ജംഗ്ഷനിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ. ഇബിലീസ്: ലോകം മുഴുവൻ ഇസ്ലാമാകുന്ന സുദിനം വന്ന് ചേരുമോ പടച്ചോനേ ? പടച്ചോൻ: ലോകം മുഴുവൻ ഇസ്ലാമാകാതിരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. ഇബിലീസ്: അതെന്താ പടച്ചോനേ ? എല്ലാവരും അങ്ങയുടെ മതത്തിലേക്ക് വരുന്നതിനെ അങ്ങ് സ്വാഗതം ചെയ്യുകയല്ലേ വേണ്ടത് ? പടച്ചോൻ: ആറാം നൂറ്റാണ്ടിൽ ഞാനങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് പ്രായോഗികമല്ല. ഇബിലീസ്: അതെന്താ പ്രായോഗികമല്ലാത്തത് ? പടച്ചോൻ: ആറാം നൂറ്റാണ്ടിലെ ലോക ജനസംഖ്യ പോലെയാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ജനസംഖ്യ ? ഇബിലീസ്: ജനസംഖ്യ കൂടിയാലെന്താ കുഴപ്പം ? പടച്ചോൻ: ഇപ്പോൾ പോകുന്നത് പോലെ പോകുയാണെങ്കിൽ കുഴപ്പമില്ല... ലോകത്ത് നൂറ് മനുഷ്യരുണ്ടെങ്കിൽ അതിൽ മുപ്പത് പേരേ എന്നെ വിശ്വസിക്കുന്നുള്ളൂ... അതിൽ തന്നെ പത്ത് പേരേ എന്റെ നിയമങ്ങൾ പാലിച്ച് എന്നെ ഭയന്ന് ജീവിക്കുന്നുള്ളൂ... ആ പത്ത് പേരിലുള്ള പുരുഷന്മാർക്ക് മാത്രം 72 ഹൂറികളെ വെച്ച് കൊടുത്താൽ മതി... സ്വർഗ്ഗത്തിലെത്തുന്ന സ്ത്രീകൾക്ക് ഞാൻ ഒന്നും ഓഫർ ചെയ്തിട്ടില്ല... എന്നെ വിശ്വാസിക്കാത്തവരെ മുഴുവൻ കോഴി പൊരിച്ച എണ്ണച്ചട്ടിയിലിട്ട് വറുക്കുകയും ചെയ്യാം... ലോക ജനത മുഴുവൻ എന്റെ മതം സ്വീകരിച്ചാൽ എന്നെ ഭയപ്പെട്ട് ജീവിച്ചാൽ ഇന്നത്തെ ലോക ജനസംഖ്യയിൽ നിന്ന് പുരുഷൻമാരുടെ എണ്ണമെടുത്ത് സ്വർഗ്ഗസ്ഥനായ ഒരു പുരുഷന് 72 ഹൂറികൾ വച്ച് കൊടുക്കണമെങ്കിൽ ഞാൻ എത്ര മാത്രം ഹൂറികളെ സൃഷ്ടിക്കണം... പോരാത്തതിന് എല്ലാവരും സ്വർഗ്ഗത്തിലേക്ക് വന്നാൽ മദ്യത്തിന്റെ പുഴ എന്നത് മദ്യത്തിന്റെ കടൽ ആക്കേണ്ടി വരും... പിന്നെ ഇവർക്കൊക്കെ മീനിന്റെ കരളും കട്ടി തേനും ബാലൻമാരെയും കൊടുക്കണ്ടേ ? അത് കൊണ്ടാണ് ഞാൻ പറഞ്ഞത് എല്ലാവരും ഇസ്ലാമാകാതിരിക്കുന്നതാണ് നല്ലതെന്ന്... നൂറിൽ തൊണ്ണൂറ് പേരും നരകവാസികളാണെങ്കിൽ അവർ കള്ളിമുള്ളും ഈന്തപ്പനയുടെ വേരും തിന്ന് ജീവിച്ചോളും ഇപ്പോ മനസ്സിലായോ ? ഇബിലീസ്: ഇപ്പോൾ ക്ലിയറായി പടച്ചോനേ എന്നാൽ ഞാൻ പോയി അങ്ങയുടെ നരകം നിറക്കാനായി മനുഷ്യരെ വഴിതെറ്റിച്ച് നിരീശ്വരവാദികളാകട്ടെ. പടച്ചോൻ: OK മുത്തേ പോയി എല്ലാവരെയും വഴിപിഴപ്പിക്ക്. കടപ്പാട്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക