Image

കേരളാ നട്ട്യോത്സവത്തിന് 30 ന് തുടക്കം കുറിക്കും

Published on 21 September, 2018
 കേരളാ നട്ട്യോത്സവത്തിന് 30 ന് തുടക്കം കുറിക്കും

ദൃശ്യവേദിയുടെ കേരളാ നട്ട്യോത്സവത്തിന് 30 ന് തുടക്കം കുറിക്കും. മുപ്പത്തി ഒന്നാമത് കേരള നാട്ട്യോത്സവതിന്നാന്‍ തിരി റ്റി തെളിയാന്‍ പോകുന്നത്. കോട്ടയ്ക്കകം കാര്‍ത്തിക തിരുനാള്‍ തിയേറ്ററിലും തീര്‍ത്ത പാദമണ്ഡപത്തിലും 30 മുതല്‍ ഒക്ടോബര്‍ 5 വരെയും നവംബര്‍ 17 നും വൈകിട്ട് 5 :30 നാന്‍ കഥകളി നടക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കോട്ടയത്ത് തമ്ബുരാന്റെ നാലു ആട്ടക്കഥകളാണ് അവതരിപ്പിക്കുന്നത്. കിര്‍മീരവധത്തിലെ ' കണ്ടാലതിമോദം' എന്ന പദമാണ് നാട്ട്യോത്സവത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടും കിര്‍മീരാവധം കഥകളിയിലെ നിണവും നാട്ട്യോത്സവത്തിലെ പ്രത്യേകതകളാണ്.

30 ന് വൈകിട്ട് അഞ്ചിന് അഗ്നിവേശ് പ്രിയദര്‍ശന്റെ കേളിയും കഥകളിയില്‍ അപൂര്‍വമായി അവതരിപ്പിക്കുന്ന പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടുമായി നാട്ട്യോത്സവം ആരംഭിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക