മ?സ്‌ക?റ്റ്: സെന്റ് ജെയിംസ് സിഎസ്‌ഐ ഇടവകയുടെ ക്രിസ്മസ് കരോള്‍ ആഘോഷം ഡിസംബര്‍ 19 നു (വ്യാഴം) രാത്രി 8.30ന് റൂവി സെന്റ് ജെയിംസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. മസ്‌കറ്റ് സെന്റ് എഫ്രേം ക്‌നാനായ വികാരി ഫാ. എബി സഖറിയ മട്ടയ്ക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കും.
ക്രിസ്മസ് ഗാന ശുശ്രുഷ , ക്രിസ്മസിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സെന്റ് ജെയിംസ് സിഎസ്‌ഐ ഇടവക വികാരി ഫാ. അനില്‍ തോമസ് , അറിയിച്ചു.
റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം