കൊറോണ: രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ റദ്ദാക്കി
EUROPE
09-Mar-2020
EUROPE
09-Mar-2020

ലണ്ടന്‍: ലോകത്തെ ആകെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റേയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് മാര്‍ച്ച് 14 നു ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ റദ്ദാക്കിയതായി സെഹിയോന്‍ മിനിസ്ട്രിക്കുവേണ്ടി ഫാ. ഷൈജു നടുവത്താനിയില്‍ അറിയിച്ചു.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ കൊറോണ വ്യാപനത്തിനെതിരെ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കല്‍ നടപടി.
.jpg)
എന്നാല്‍ വിശ്വാസികള്‍ക്കായി അന്നേദിവസം വിശുദ്ധ കുര്‍ബാന,വചന പ്രഘോഷണം, ആരാധന ഉള്‍പ്പെടെ തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ രാവിലെ 9 മുതല്‍ 2 വരെ നടക്കും.
രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ക്കുന്ന ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളില്‍ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .
Youtube Live : www.sehionuk.org/second-saturday-live-streams
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments