അബുദാബി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് മുന്‍സിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു .
മാര്‍ച്ച് 30നു ഇറക്കിയ ഉത്തരവനുസരിച്ച് മൂന്ന് ആഴ്ചത്തേക്ക് ആണ് പാര്‍ക്കിംഗ് ഫീ നിര്‍ത്തലാക്കിയത്. ഈ കാലാവധി തീരാനിരിക്കെയാണ് നഗരവാസികള്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള