Image

കൊവിഡ്-19 ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

Published on 29 April, 2020
കൊവിഡ്-19 ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു
ദുബൈ: കൊവിഡ്-19 ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍ (35) ആണ് മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം 12നാണ് അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് ദുബായില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ...




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക