നവയുഗം 2021 ലെ കലണ്ടർ പ്രകാശനം ചെയ്തു
GULF
24-Dec-2020
GULF
24-Dec-2020

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2021 ലെ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാം ബദർ അൽ റാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്. ബദർ അൽ റാബിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി, ബദർ അൽറാബി മാനേജിങ് ഡയറക്ടർ അഹമ്മദ് പുളിയ്ക്കലിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു.
ബദർ അൽറാബി അഡ്മിൻ മാനേജർ ഹബീബ് ഏലംകുളം, നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിങ് സെക്രട്ടറി ദാസൻ രാഘവൻ, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, ദമാം മേഖല സെക്രെട്ടറി നിസാം കൊല്ലം, കോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി, ദമ്മാം മേഖലകമ്മിറ്റി അംഗങ്ങളായ തമ്പാൻ നടരാജൻ, സുകുപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments