പ്രസംഗ മത്സരം നടത്തപ്പെടുന്നു
GULF
19-Jan-2021
GULF
19-Jan-2021

മസ്‌ക്കറ്റ് മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയുടെ സണ്ടേസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സണ്ടേസ്‌കൂള്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരം നടത്തപ്പെടുന്നു. ജനുവരി 21,22,23 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7:30 മുതല്‍ സൂം പ്ലാറ്റഫോമില്‍ ആയിരിക്കും മത്സരം നടത്തപ്പെടുന്നത്, മത്സരത്തില്‍ ഒമാനിലുള്ള എല്ലാ യാക്കോബായ സുറിയാനി ദേവാലയത്തിലെ കുട്ടികളും പങ്കെടുക്കുമെന്ന് വികാരി. ഫാ. അഭിലാഷ് എബ്രഹാം. വലിയവീട്ടില്‍ , അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments