image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നല്‍കി.

GULF 21-Jan-2021
GULF 21-Jan-2021
Share
image
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല ജോയിന്റ് സെക്രട്ടറി സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നല്‍കി.

നവയുഗം ദമ്മാം മേഖല ഓഫീസില്‍, മേഖല പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച്, ദമ്മാം മേഖല ആക്റ്റിങ് സെക്രട്ടറി നിസ്സാം കൊല്ലം, സിജുവിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല നേതാക്കളായ തമ്പാന്‍ നടരാജന്‍, സാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കായംകുളം സ്വദേശിയായ സിജു, കഴിഞ്ഞ ആറു വര്‍ഷമായി നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനും, ദമ്മാം മേഖല സഹഭാരവാഹിയുമായി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദമ്മാമില്‍ ഒരു സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് കാലത്തെ വ്യാവസായികതളര്‍ച്ച കാരണം, ആ  കമ്പനി സാമ്പത്തികപ്രതിസന്ധിയിലായതോടെയാണ് സിജു പ്രവാസജോലി മതിയാക്കി തിരികെ മടങ്ങാന്‍ തീരുമാനിച്ചത്. 

മാതാപിതാക്കളും ഒരു സഹോദരിയും അടങ്ങുന്നതാണ് സിജുവിന്റെ കുടുംബം. അവിവാഹിതനായ സിജു, ജോലിയും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ തന്നെ കൂടാനാണ് തീരുമാനം.


ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും അധികാരമേറ്റയുടന്‍ ബൈഡന്‍ അസാധുവാക്കി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്.

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ ചേരുന്നതും  ആരോഗ്യസംരക്ഷണത്തിലും മറ്റു മേഖലകളിലും വംശീയ തുല്യത പ്രോത്സാഹിപ്പിക്കുന്നതുമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. കോവിഡ് 19 -നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഫെഡറല്‍ സ്ഥാപനങ്ങളില്‍ അടക്കം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവിലും ഒപ്പിട്ടു. 

17 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഉടന്‍ തന്നെ ബൈഡന്‍ ഒപ്പുവയ്ക്കുമെന്ന് മുന്‍പേ  പ്രതീക്ഷിച്ചിരുന്നതാണ്. ഇവയില്‍ മിക്ക ഉത്തരവുകളും  മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ അസാധുവാക്കിക്കൊണ്ടാണ്. 
' വരും ദിവസങ്ങളിലും, വരും ആഴ്ചകളിലും കൂടുതല്‍ ഉത്തരവുകള്‍ എത്തും.' അദ്ദേഹം പറഞ്ഞു.

' കാത്തിരിക്കാന്‍ സമയമില്ലെന്നാണ് ഞാന്‍ കരുതുന്നത്. വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ. തുടക്കം കുറിക്കാന്‍ ഇന്നത്തെപ്പോലെ നല്ലൊരു സമയമില്ല. അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ തുടങ്ങുകയാണ്. ഇത്  എക്‌സിക്യൂട്ടീവ് ആക്ഷന്‍ മാത്രമേ ആയിട്ടുള്ളു,ഇനിയും ഏറെ കടമ്പകളുണ്ട്. അവയാണ് പ്രധാനം, ഇനിയുള്ള കാര്യങ്ങള്‍ക്ക് നിയനിര്‍മ്മാണത്തിന്റെ സഹായം ആവശ്യമാണ്. ' ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ പ്രസിഡന്റ് ട്രംപ് തനിക്ക് ഉദാരമായ ഒരു കത്തെഴുതിയിട്ടാണ് പോയതെന്നും തികച്ചും സ്വകാര്യമായതിനെ കണക്കാക്കുന്നതുകൊണ്ട് വീണ്ടും തമ്മില്‍ കാണും വരെ അതിന്റെ ഉള്ളടക്കം രഹസ്യമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം ഭയന്ന് ഏര്‍പ്പെടുത്തിയ യൂറോപ്പ്, ബ്രസീല്‍  യാത്രാവിലക്കുകളുമായി ബന്ധപ്പെട്ട് വരുന്ന ആഴ്ചയേ നടപടി കൈക്കൊള്ളൂ. യു എസുമായി സുരക്ഷാ വിവരങ്ങള്‍ പങ്കിടാത്ത ലിബിയ, സൊമാലിയ, സിറിയ, യമന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങള്‍ക്ക് ട്രംപ് 2017 ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബൈഡന്റെ തിടുക്കത്തില്‍ ഇറക്കിയ മൂന്ന് ഉത്തരവുകളില്‍ ഉള്‍പ്പെടുത്തിയില്ല.

മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ആദ്യം ഒപ്പിട്ടത്. 
ആരോഗ്യ പരിരക്ഷയിലും മറ്റുകാര്യങ്ങളിലും സമഭാവന ഉറപ്പിക്കാന്‍ പിന്നോക്കാവസ്ഥയില്‍ (അണ്ടര്‍ സെര്‍വ്ഡ് ) കഴിയുന്ന കമ്മ്യുണിറ്റികളെ  പിന്തുണയ്ക്കുന്ന ഉത്തരവിലാണ് രണ്ടാമത്  ഒപ്പിട്ടത്. പാരിസ് കാലാവസ്ഥ  ഉടമ്പടിയില്‍ വീണ്ടും ചേരുന്നതാണ് മൂന്നാമത്തെ ഉത്തരവ്.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ നവയുഗം വായനവേദി അനുശോചിച്ചു.
സാമ്പത്തിക അച്ചടക്കം – പ്രവാസികൾക്ക് വ്യക്തിഗത കോച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം
മലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ സംയുക്ത പൊതുയോഗം നടന്നു
കേളി കുടുംബവേദി യാത്രയയപ്പ് നല്‍കി
ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റില്‍ മലയാളി യുവതി അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായി
കൃപേഷ്-ശരത് ലാല്‍ അനുസ്മരണം: ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ഒഐസിസി
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര മാർഗ്ഗനിർദ്ദേശo പിൻവലിയ്ക്കുക : നവയുഗം
സൗദി അറേബ്യയുടെ പര്‍വത പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച
സൗദിയും ഇന്ത്യയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു
കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കേളി ഇടപെടല്‍ ശമ്പളവും ഭക്ഷണവും ലഭിക്കാത്ത പ്രവാസികളെ നാട്ടിലെത്തിച്ചു
തൊഴിലാളിയ്ക്ക് ജോലിക്കരാര്‍പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എക്‌സിറ്റ് അടിയ്ക്കാനുള്ള കമ്പനിയുടെ ശ്രമം നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം വിഫലമാക്കി.
കുവൈറ്റില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
തീവ്ര പരിചരണ വിഭാഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
കോവിഡ്: അജ്മാനില്‍ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവച്ചു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut