പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഐഡിയല്‍ സലീമിന് യാത്രയയപ്പ് നല്‍കി
GULF
27-Jan-2021
GULF
27-Jan-2021

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഐഡിയല്‍ സലീമിന് യാത്രയയപ്പ് നല്‍കി.
നീണ്ട പതിനെട്ടു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) വെല്‍ഫെയര്‍ വിങ് ചെയര്‍മാനും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ ഐഡിയല്‍ സലീമിനും കുടുംബത്തിനും യാത്രായപ്പ് നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രസിഡന്റ് ബിനു ചേമ്പാലയത്തിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ ഉപഹാരം കൈമാറി. ചടങ്ങില്‍ അസോസിയേഷന്റെ രക്ഷാധികാരി ബി എസ് പിള്ളൈ, വൈസ് പ്രസിഡന്റ് ഷാജി പി ഐ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ഐഡിയല്‍ സലീമും ഷമീന സലീമും യാത്രയയപ്പിന് നന്ദി പറഞ്ഞു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ വിജോ പി തോമസ് നന്ദിയും പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments