Image

വിനോദ സഞ്ചാര രംഗത്ത് മലയാളി മുന്നേറ്റം

Published on 02 January, 2013
വിനോദ സഞ്ചാര രംഗത്ത് മലയാളി മുന്നേറ്റം
ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരത്തിന്റെ സിരാകേന്ദ്രമായ ഗോള്‍ഡ് കോസ്റ്റില്‍ ഫ്‌ളൈവേള്‍ഡ് ട്രാവല്‍ എന്ന മലയാളി സ്ഥാപനം പുതിയ ഓഫീസ് തുറക്കുന്നു. ഗോള്‍ഡ് കോസ്റ്റ് എയര്‍ പോര്‍ട്ടിന് സമീപം തുറക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഫാ. തോമസ് അരീക്കുഴി 2013 ജനുവരി രണ്ടിന് നിര്‍വഹിക്കും. ഫാ. വിനോദ് ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. ഫ്‌ളൈ വേള്‍ഡ് സൂപ്പര്‍ സേവര്‍ ഓഫര്‍ ഫെബ്രുവരി ഒന്നു മുതല്‍ മേയ് 13 വരെ ചെന്നൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 990 ഡോളറിന് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണി ജോസഫ്: 0413914089, (07) 55354565.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

വിനോദ സഞ്ചാര രംഗത്ത് മലയാളി മുന്നേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക