ഡബ്ലിന്‍ : 2011ലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ലിവിംഗ്
സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ
വിദ്യാര്‍ഥിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ലീഡര്‍ കെ.കരുണാകരന്‍
മെമ്മോറിയല്‍ അവാര്‍ഡു നല്‍കുന്നു. ഇതിനായുള്ള അപേക്ഷകള്‍ 2011 നവംബര്‍ ഒന്നിന്
മുന്വായി ശീരശൃലഹമിറ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍
അയയ്‌ക്കേണ്‌ടതാണ്.
അവാര്‍ഡു ദാനം പൊതു ചടങ്ങില്‍ നടത്തുമെന്നും,പ്രഥമ
ലീഡര്‍ പുരസ്‌കാരദാനത്തിനായ് പ്രമുഖ കോണ്‌ഗ്രസ് നേതാക്കള്‍ അയര്‍ലന്‍ഡില്‍
എത്തിച്ചേരുമെന്നും കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.ഇനിമുതല്‍ എല്ലാവര്‍ഷവും
ലീഡറുടെ പേരിലുള്ള വിദ്യാഭ്യാസ അവാര്‍ഡു വിതരണം ചെയ്യുമെന്നും അയര്‍ലന്‍ഡ്
കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്
അഡ്വ: തോമസ് ആന്റണി 0872450049, ജോജി അബ്രഹാം 0871607720, ജിസോയി വര്‍ഗീസ്
0851297693.