എ.യു ജോണ്‍ ആലഞ്ചേരില്‍ നിര്യാതനായി

Published on 02 January, 2012
എ.യു ജോണ്‍ ആലഞ്ചേരില്‍ നിര്യാതനായി
വാകത്താനം: നാലുനാക്കല്‍, ആലഞ്ചേരില്‍ എ.യു ജോണ്‍ (76) നിര്യാതനായി. ജനുവരി 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിവന്ദ്യാ സേവോറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍, ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, വാകത്താനം വെട്ടിക്കുന്നേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.

ഭാര്യ: പരേതയായ ഏലിയാമ്മ, കൊച്ചന്‍കുടി, തെക്കേമുറി കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍ ആലഞ്ചേരി (കൊച്ചുമോന്‍) സാന്‍അന്റോണിയ (ടെക്‌സാസ്), ഷേര്‍ളി (തിരുവല്ല), ബിജു (സൗദി)

മരുമക്കള്‍: വത്സല- സാന്‍ അന്റോണിയ, സാം (തിരുവല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ആലഞ്ചേരി (യു.എസ്) 210-593-4007, 481-246 2036 (ഇന്ത്യ)
എ.യു ജോണ്‍ ആലഞ്ചേരില്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക