മാനാട്ട്‌ (വടക്കേടം) സേവ്യര്‍ ജോര്‍ജ്‌ നിര്യാതനായി

Published on 25 February, 2012
മാനാട്ട്‌ (വടക്കേടം) സേവ്യര്‍ ജോര്‍ജ്‌ നിര്യാതനായി
അതിരമ്പുഴ: മാനാട്ട്‌ (വടക്കേടം) സേവ്യര്‍ ജോര്‍ജ്‌ (രാജപ്പന്‍-68) നിര്യാതനായി. ഭാര്യ: ചങ്ങനാശേരി നെടിയകാലാപ്പറമ്പില്‍ മേരിക്കുട്ടി. മക്കള്‍: ബോബി (സൗദി), റോബി (യുഎസ്‌), ഫാ. സാവ്യോ മാനാട്ട്‌ (വില്ലൂന്നി സെന്റ്‌ സേവ്യേഴ്‌സ്‌ പള്ളി അസി. വികാരി). മരുമക്കള്‍: സിനി, സിനു. സംസ്‌കാരം പിന്നീട്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക