സെയ്‌റ ജേക്കബ്(41) നിര്യാതയായി.

Published on 26 February, 2012
സെയ്‌റ ജേക്കബ്(41)  നിര്യാതയായി.
ബാംഗളൂര്‍: ജോര്‍ജ് ജേക്കബ് മട്ടയ്ക്കലിന്റെ (അറ്റ്‌ലാന്റ) ഭാര്യ സെയ്‌റ ജേക്കബ്(41) ബാംഗളൂരില്‍ നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ബാത്‌സെയ്ദ അസംബ്ലി ഹാളില്‍ ബാംഗളൂര്‍ കാല്‍വരി ബൈബിള്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തിയശേഷം സംസ്‌കാരം ഹോസൂര്‍ റോഡിലെ ക്രിസ്റ്റ്യന്‍ സെമിത്തേരിയില്‍.
കോട്ടയം മാങ്ങാനം പണിക്കരുവീട്ടില്‍ രാജന്‍ അലക്‌സാണ്ടറുടെ മകളാണ് പരതേ.
മക്കള്‍: ലിസ, തിമോത്തി, ഡേവിഡ്, ജോസഫ്, സ്റ്റീഫന്‍, ജോയ്‌മോള്‍, പോള്‍, ഡാനിയേല്‍, ജോസേയ.
Report: സേവ്യര്‍ കാവാലം
സെയ്‌റ ജേക്കബ്(41)  നിര്യാതയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക