അന്നമ്മ ജോര്‍ജ്‌ നിര്യാതയായി

Published on 15 March, 2012
അന്നമ്മ ജോര്‍ജ്‌  നിര്യാതയായി
ഫിലാഡല്‍ഫിയ: തിരുവല്ല കണ്ണന്താനം കാനയ്‌ക്കല്‍ റിട്ട. ആര്‍മി ഓഫീസര്‍ ലെഫ്‌. കേണല്‍ കെ.സി. ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്‌ (81) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. പരേത പുറമറ്റം അടങ്ങപ്പുറത്ത്‌ കുറഞ്ഞിക്കാട്ട്‌ കുടുംബാംഗമാണ്‌.

മക്കള്‍: ഡോ. എലിസബത്ത്‌ മാത്യു (ഫ്‌ളോറിഡ), ഡോ. അലക്‌സ്‌ ജോര്‍ജ്‌ (ഇംഗ്ലണ്ട്‌), സൂസന്‍ ജേക്കബ്‌ (ദുബായ്‌), ജേക്കബ്‌ ജോര്‍ജ്‌ (ഫിലാജല്‍ഫിയ).

സഹോദരങ്ങള്‍: പരേതനായ കെ.എല്‍. ഈപ്പന്‍, പൊന്നമ്മ ജോര്‍ജ്‌, സൂസമ്മ ശാമുവേല്‍.

മാര്‍ച്ച്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വ്യൂവിംഗ്‌ ബൈബറി റോഡിലുള്ള ലാംബ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ നടക്കുന്നതാണ്‌. അതിനുശേഷം 11 മണിക്ക്‌ സംസ്‌കാരം ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ എം. മാത്യു (215 698 0308).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക