സൂസന്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 03 April, 2012
സൂസന്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ട്രാന്‍സിറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായ മത്തായി തടത്തിലിന്റെ ഭാര്യ സൂസന്‍ മത്തായി (48) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

സാം മാത്യു, ക്രിസ്റ്റീന്‍ മാത്യു എന്നിവര്‍ മക്കളാണ്‌.

ഏപ്രില്‍ 4-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ 9 മണിവരെ ജെറീക്കോ ടേണ്‍പൈക്കിലുള്ള പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ വേക്ക്‌ സര്‍വീസും, വ്യാഴാഴ്‌ച രാവിലെ 8.30 മുതല്‍ ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ (മെറിക്‌, ലോംഗ്‌ഐലന്റ്‌) വെച്ച്‌ ഫ്യൂണറല്‍ സര്‍വീസും, തുടര്‍ന്ന്‌ ശവസംസ്‌കാരം ഗ്രേറ്റ്‌ നെക്കിലുള്ള ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയിലും (855 Middle Neck Road, Great Neck, New York 11024 ) നടത്തപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി വലിയകാലാ (516 343 9506)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക