മറിയാമ്മ ഏബ്രഹാം നിര്യാതയായി

Published on 20 April, 2012
മറിയാമ്മ ഏബ്രഹാം നിര്യാതയായി
ന്യുജേഴ്‌സി: താന്നിക്കല്‍ വര്‍ഗ്ഗീസ് ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം ഏപ്രില്‍ 16-ാം തിയതി തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് നിര്യാതയായി.
മക്കള്‍: ഡെയിസി ജോണ്‍, ജോണ്‍സണ്‍, വില്‍സന്‍ താന്നിക്കല്‍. മരുമക്കള്‍: ജോസ്, ഷൈനി, ഷേര്‍ളി.
കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയില്‍ എത്തിയിട്ട്. 9 കൊച്ചുമക്കളുണ്ട്.
പാസ്റ്റര്‍ പി. ഫിലിപ്പ് (ഐ.പി.സി. ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ') ശുശ്രൂഷിക്കുന്ന പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ, ന്യൂജേഴ്‌സിയില്‍ (61-63 മാഡിസണ്‍ അവന്യു, ക്ലിഫ്റ്റണ്‍. ന്യൂജേഴ്‌സി 07011) വെച്ച് ഏപ്രില്‍ 20-ാം തിയതി വെള്ളിയാഴ്ച്ച് വൈകിട്ട് 6:30 മുതല്‍ 9:00 വരെ പൊതു ദര്‍ശനത്തിനു വെയ്ക്കുന്നതും, 21-ാം തിയതി ശനിയാഴ്ച്ച് രാവിലെ 9:00 മുതല്‍ 10:30 വരെ സംസ്‌കാര ശുശ്രൂഷയും നടക്കുന്നതാണ'.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ പി. ഫിലിപ്പ് 201-893-2429
ബ്രദര്‍ വില്‍സണ്‍ താന്നിക്കല്‍ 973-759-9005
മറിയാമ്മ ഏബ്രഹാം നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക