ത്രേസ്യാമ്മ വര്‍ഗീസ്‌ നിര്യാതയായി

Published on 21 April, 2012
ത്രേസ്യാമ്മ വര്‍ഗീസ്‌ നിര്യാതയായി
മണിമല: പനന്തോട്ടത്തിലായ കണ്ണന്താനത്ത്‌ പരേതനായ കെ.വി. വര്‍ഗീസിന്റെ (വക്കച്ചന്‍) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. പരേത ആനിക്കാട്‌ വെള്ളാപ്പള്ളി കുടുംബാംഗം.
മക്കള്‍: മാത്യു (യുഎസ്‌എ), അന്നമ്മ, തെയ്യാമ്മ (കോയമ്പത്തൂര്‍), ജോസ്‌, സണ്ണി (യുഎസ്‌എ), പരേതനായ ജോര്‍ജ്‌. മരുമക്കള്‍: തങ്കമ്മ പൈങ്ങോട്ട്‌ (യുഎസ്‌എ), എല്‍സമ്മ കൊച്ചുകരോട്ട്‌ (യുഎസ്‌എ), ജോസുകുട്ടി വയലാമണ്ണില്‍, ലിസി ഇല്ലിക്കല്‍, സുമി ആക്കിമാട്ടയില്‍ (യുഎസ്‌എ), പരേതനായ ടോമിച്ചന്‍ മുട്ടത്ത്‌. സംസ്‌കാരം ശനിയാഴ്‌ച രണ്ടിന്‌ മണിമല ഫൊറോന പള്ളിയില്‍.
ത്രേസ്യാമ്മ വര്‍ഗീസ്‌ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക