ഏലിയാമ്മ ജോണ്‍ (65) ന്യു യോര്‍ക്ക്

Published on 05 April, 2020
ഏലിയാമ്മ ജോണ്‍ (65) ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ഗായകന്‍ ജിനു ജോണിന്റെ മാതാവ് ഏലിയാമ്മ ജോണ്‍ (65) കോവിഡ് സംബന്ധമായ ചികില്‍സയെ തുടര്‍ന്ന് നിര്യാതയായി. ക്വീന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക