മേരി ജോര്‍ജ് (80): ടെക്‌സസ്

Published on 27 July, 2020
മേരി ജോര്‍ജ് (80): ടെക്‌സസ്
രാമപുരം  കണിയാരകത്ത് കെ.ജെ. ജോര്‍ജിന്‍റെ ഭാര്യ മേരി (80) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതയായി. സംസ്കാരം പിന്നീട് ടെക്‌സാസില്‍.

പരേത മോനിപ്പള്ളി പാലയ്ക്കത്തടത്തില്‍ കുടുംബാംഗം. മക്കള്‍: വിജയ്, വിനു, ഡോ. ടോമി. മരുമക്കള്‍: സീമ, ഷാരണ്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക