മേലേടത്ത് ചാക്കോ ചാണ്ടി (90) കള്ളാർ

Published on 04 February, 2021
മേലേടത്ത് ചാക്കോ ചാണ്ടി (90) കള്ളാർ
കള്ളാർ: മേലേടത്ത് ചാക്കോ ചാണ്ടി (90) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ചാക്കോ വലിയനിലത്ത് (കരിങ്കുന്നം) 
 
മക്കൾ:- മേരി, ടോമി, ആനീസ് , സണ്ണി(ചിക്കാഗോ),ജോസ്(ചിക്കാഗോ),റെജി(ചിക്കാഗോ).
 മരുമക്കൾ: മത്തായി, അന്നമ്മ ,ബേബീ, ബീന(ചിക്കാഗോ), ലൈല (ചിക്കാഗോ), മാത്യു (ചിക്കാഗോ)
സഹോദരങ്ങൾ:  മത്തായി ചാണ്ടി (കരിങ്കുന്നം), അന്നക്കുട്ടി കുര്യാക്കോസ് പാട്ടപതിയിൽ (കരിങ്കുന്നം), ഫാദർ ജോസഫ് മേലേടം, തോമസ് മേലേടം (ചിക്കാഗോ), മേരി ചാണ്ടി (എറണാകുളം)

ശവസംസ്കാരം പിന്നീട് കള്ളാർ സെൻറ് തോമസ് ക്നാനായ പള്ളിയിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക