ജോണ്‍സണ്‍ വര്‍ഗീസിന്റെ (43) സംസ്‌കാരം

Published on 17 February, 2021
ജോണ്‍സണ്‍ വര്‍ഗീസിന്റെ (43) സംസ്‌കാരം
ടെന്നസി: പി.സി.എന്‍.എ.കെ 2022 ഫിലദല്ഫിയ കോണ്‍ഫറന്‍സ് പ്രയര്‍ കോര്‍ഡിനേറ്ററും മദ്ധ്യപ്രദെശിലുള്ള റീവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനുമായ പാസ്റ്റര്‍ ജോയി വര്‍ഗീസിന്റെയും (ഒഹായോ ജോയി) മൂത്തമകന്‍ ജോണ്‍സണ്‍ വര്‍ഗീസിന്റെ സംസ്‌കാരം ഫെബ്രുവരി 20 ശനിയാഴ്ച ചാറ്റനൂഗായില്‍ വെച്ച് നടക്കും.

ഫെബ്രുവരി നാലിന് വെള്ളിയാഴ്ച ഒഹായൊയില്‍ തന്റെ ഭവനത്തില്‍ വെച്ചുണ്ടായ ഹൃദ്രോഹം മൂലമായിരുന്നു മരണം സംഭവിച്ച്ത്.

പൊതുദര്‍ശനം ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതലും സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10:00 മുതലും ഹെരിറ്റേജ് ഫുണറല്‍ ഹോമില്‍ (7454 ഇഋ. ആൃമശിലൃറ ഞറ., ഇവമേേമിീീഴമ, ഠച 37421 ) ആരംഭിക്കുകയും തുടര്‍ന്ന് 12 മണിക്ക് ഐ.പി.സി ചാറ്റനൂഗ സഭയുടെ ചുമതലയില്‍ സംസ്‌ക്കരിക്കുന്നതുമാണ് . ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ംംം.ുൃീ്ശശെീിഹശ്‌ല.രീാ - ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഡാനിയേല്‍ തോമസ് (അനിയങ്കുഞ്ഞ് വള്ളംകുളം) 423 314 0400.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍
ജോണ്‍സണ്‍ വര്‍ഗീസിന്റെ (43) സംസ്‌കാരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക