CHARAMAM

ജോസഫ് ഉഴുത്തുവാല്‍ (86): ന്യൂയോര്‍ക്ക്

Published

വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്): നാല്‍പ്പത്തിനാല് വര്‍ഷമായി ന്യൂയോര്‍ക്കിലെ എലംസ്‌ഫോര്‍ഡില്‍ താമസക്കാരനായിരുന്ന പാലാ കാരൂര്‍ ഉഴുത്തുവാല്‍ പരേതരായ തോമസിന്റേയും, മറിയത്തിന്റേയും മകന്‍  ജോസഫ് ഉഴുത്തുവാല്‍ (86) ഫെബ്രുവരി 26-നു വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വച്ചു നിര്യാതനായി.

ഭാര്യ: പാലാ കല്ലറയ്ക്കല്‍ കുടുംബാംഗം ആന്‍ ഉഴുത്തുവാല്‍.
മക്കള്‍: ജയിംസ് ഉഴുത്തുവാല്‍ (കലിഫോര്‍ണിയ), ജോണ്‍ ഉഴുത്തുവാല്‍ (ഹൂസ്റ്റണ്‍), തോമസ് ഉഴുത്തുവാല്‍ (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജീന, ലീസ, നീലാ മെത്ഗഡ്.
പരേതന് ഏഴു പേരക്കിടാങ്ങളുമുണ്ട്.

ഗുജറാത്തിലെ ആനന്ദില്‍ ജെസ്യൂട്ട് സഭാ മിഷനില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.

പൊതുദര്‍ശനം മാര്‍ച്ച് നാലാം തീയതി വ്യാഴാഴ്ച മൂന്നു മുതല്‍ 5 വരേയും, 6 മുതല്‍ 8 വരെയും ബെല്ലാര്‍ഡ് ഡുറന്റ് ഫ്യൂണറല്‍ ഹോമില്‍ (Ballard- Durand Funeral Home, 72 East Main Street, Elmsford).

സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 10-ന് ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ (59 East Main Street, Elmsford ) ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Avenue, White Plains) നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഉഴുത്തുവാല്‍ (917 488 3971).

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി



Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93: ന്യൂയോര്‍ക്ക്

View More