ന്യൂയോര്‍ക്ക്: തുമ്പമണ്‍ മുട്ടം തൊണ്ടംവേലില്‍ താഴെകുഴിക്കാട്ട് പരേതനായ റ്റി.സി. തോമസിന്റെ മകള്‍ ലൂസി ചാലി (73) ന്യൂയോര്‍ക്കില്‍ നിര്യാതയായി.
സംസ്കാരം പിന്നീട് ന്യൂയോക്കില്‍. ഭര്‍ത്താവ്: ഡോ.തോമസ് ചാലി മുളന്തുരുത്തി ചാലില്‍ കുടുംബാംഗം. മക്കള്‍: സൈറ ബ്രാന്‍ഡന്‍, ഡോ.ചെറിയാന് ചാലി.