റിട്ട. അദ്ധ്യാപകന് പി.പി.മാത്യു(മത്തായി സാര്‍) മഴുവഞ്ചേരിയില്‍(90) നിര്യാതനായി. കത്തോലിക്കാ സഭാ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലായിരുന്ന ഇദ്ദേഹം പൊതുപ്രവര്‍ത്തന തല്പ്പരനും, കോണ്‍ഗ്രസ്സ് അനുഭാവിയും ആയിരുന്നു.
കഴിഞ്ഞ വര്‍ഷം നിര്യാതനായ സാറമ്മ മാത്യു ആയിരുന്നു ഭാര്യ. റയിച്ചല്‍ മുണ്ടിയാനപ്പുറത്ത് ഏക സഹോദരി ആണ്. ജോസ് (ജര്‍മ്മനി), സാലി(യു.എസ്.എ.), കുഞ്ഞുമോന്(യു.എസ്.എ.), പ്രസാദ് (ലണ്ടന്‍), പ്രസന്ന(യു.എസ്.എ.), ജസി(യു.എസ്.എ.), സജി (യു.എസ്.എ.), സോജി(മുബൈ).
സെബാസ്റ്റ്യന്‍ മുണ്ടിയനപ്പുറത്ത് സഹോദരീ ഭര്‍ത്താവാണ്. ആലീസ്, മാത്തുക്കുട്ടി, ഉഷ, ജസമ്മ, സാജു, സണ്ണി, ജിന്‍സി, സാജൻ എന്നിവര്‍ മരുമക്കളാണ്.
23 കൊച്ചുമക്കളും, 7 പേരക്കുട്ടികളുമുണ്ട്.