-->

CHARAMAM

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

Published

റാലി, നോര്‍ത്ത് കരലിന: വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ച മെട്രോ എഞ്ചിനിയറും റാലിയിലെ ജെം റാലി ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററുമായ തങ്കച്ചന്‍ കിണറുവിളയില്‍ മത്തായിയുടെ സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍ നടത്തും.

മെയ് 1 ശനി രാവിലെ 10 മണിക്കു പൊതുദര്‍ശനവും 11 മണിക്ക് സംസ്‌കാര ശുശ്രൂഷയും (കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം) റിനൈസാന്‍സ് ഫ്യൂണറല്‍ ഹോം, 7615 സിക്‌സ് ഫോര്‍ക്ക്‌സ് റോഡ്, റാലി, നോര്‍ത്ത് കരലിന-27615

തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഫോറസ്റ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍, 770 സ്റ്റേഡിയം ഡ്രൈവ്, വെയ്ക്ക് ഫോറസ്റ്റ്, നോര്‍ത്ത് കരലിന 27587

Obituary For Thankachan Kinaruvilayil Mathai

Our community has lost a pillar on Saturday, April 17, 2021 when Thankachan Mathai of Wake Forest, NC passed away due to the complications of an ischemic stroke. He was born in Kerala, India on March 15th, 1960, son of Mathai Yohannan (late) and Saramma Yohannan.

He was united in matrimony to Elcy Thankachan on July 5th, 1984. This union was blessed with 3 children. He is survived by his loving wife Elcy (Jolly), Tijy (daughter), Joshua (son), Tincy (daughter).

He finished his Civil Engineering degree and worked as a civil engineer in India, Iraq, and Bahrain, and an inspector throughout the East Coast of United States, as well as the Federal Emergency Management Agency (FEMA), and the Washington, DC METRO.

He was a devout and caring husband and father, who enjoyed cooking and traveling. He was a loving and caring pastor to his beloved GEM Raleigh Church of God and was a crusader for the expansion of the Kingdom of God, working tirelessly to organize and host evangelical crusades, conferences and meetings, church planting, distributing Bibles and tracts, ministering in homeless shelters, prisons, hosting medical camps, and bringing many to the saving grace of our Lord and Savior Jesus. He was versatile in his language skills and exuded positivity and encouragement to everyone he came in contact with. At work and in business he was respected for his integrity, dedication and candor.

His life will forever be cherished in the lives of his wife Elcy, daughter Tijy, son-in-law John, son Joshua, daughter Tincy, and grand-daughter Adrielle.

The funeral service will be held at Renaisance Funeral Home, 7615 Six Forks Road, Raleigh, NC 27615 at 11 am EST. Please note that due to COVID-19 restrictions, there is a limitation for in-door gathering of 50 people. Public viewing will be available at 10 am EST at the same venue, and live-streaming will also be available here: Renaissance Funeral Home YouTube Page and also here VisionOne YouTube Page

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

View More