ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

Published on 04 July, 2021
ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ
മുക്കുട്ടുതറ: മണ്ണാകുന്നിൽ (കല്ലുവെട്ടാംകുഴിയിൽ , പൂവത്തൂർ)  ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയയിൽ നിര്യാതനായി.                    
ഭാര്യ  വൽസമ്മ കണ്ടംതോട്ടുകര കുടുംബാംഗം. മക്കൾ. ഷിജോ , ഷെറി.  മരുമക്കൾ. ജിൻസി, സ്റ്റീവ്‌.          
കൊച്ചുമക്കൾ: ഐസയാ, ഇസബെൽ, സാറാ, ജെമ്മ . 
ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക