ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

Published on 17 July, 2021
ടി.വി. തോമസ്  (തങ്കച്ചൻ-73) ഡാളസ്
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്   ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു   പരേതരായ ടി. പി . വറുഗീസ്- അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ   ടി.വി. തോമസ്  (തങ്കച്ചൻ-73) ഡാളസിൽ നിര്യാതനായി. 

ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകൾ ആഷ്ബി   തോമസ്.   മരുമകൻ  ബിനോയി തോമസ്.
സാഹോദരങ്ങൾ : കുഞ്ഞമ്മ ജോർജ് , പരേതയായ ലില്ലി വറുഗീസ്, ടി . ജി . വറുഗീസ് .

സംസ്‌കാരം പിന്നീട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക