റെജു കുര്യൻ, 54, ന്യു യോർക്ക്

Published on 06 August, 2021
റെജു കുര്യൻ, 54, ന്യു യോർക്ക്
ന്യു യോർക്ക്: ലോംഗ് ഐലൻഡ് റോസ്ലിൻ ഹൈറ്റ്സിൽ  താമസിക്കുന്ന കോട്ടയം മൂലേടം വല്യവീട്ടിൽ പറമ്പിൽ പരേതനായ കുര്യൻ മാണിയുടെ മകൻ റെജു കുര്യൻ, 54, വ്യാഴാഴ്ച അന്തരിച്ചു. 

ഭാര്യ തിരുവല്ല കവുങ്ങുംപ്രയാർ  തെക്കേക്കുറ്റ് തടത്തിൽ സുജാ കുര്യൻ. മക്കൾ: റോഷിൻ, ഷിബിൻ, ഷെറിൻ.
സഹോദരങ്ങൾ: അച്ചാമ്മ ഐപ്പ്, അക്കാമ്മ പണിക്കർ, കുര്യൻ കുര്യൻ, ജോസ് കുര്യൻ, പരേതനായ തോമസ് കുര്യൻ (ന്യു യോർക്ക്), ചെറിയാൻ, മാണി, മറിയാമ്മ  തരിയൻ  (കോട്ടയം)
പൊതുദർശനം: ഓഗസ്റ് 10  ചൊവ്വ 5  മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ഹോം, 2175  ജെറിക്കോ ടേൺപൈക്ക്, ന്യു ഹൈഡ് പാർക്ക്, ന്യു യോർക്ക് 
സംസ്കാര ശുശ്രുഷ : ഓഗസ്റ് 11   ബുധൻ രാവിലെ 9   മണി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, 858 റൂസ്‌വെൽറ്റ്  സ്ട്രീറ്റ്, ഫ്രാൻക്ലിൻ സ്‌ക്വേയർ, ന്യു യോർക്ക്-11010.
തുടർന്ന് സംസ്കാരം സെന്റ് ചാൾസ് സെമിത്തേരി, (സെന്റ് സ്റ്റീഫൻസ് പാർക്ക്, ) ഫാർമിംഗ്‌ഡെയ്ൽ, ന്യു യോർക്ക്-11735 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക