CHARAMAM

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

Published

ന്യു യോർക്ക്: പത്തനംതിട്ട തുമ്പമൺ കുളത്തിൻകരോട്ട് കോശി ജേക്കബിന്റെ പത്നി മറിയക്കുട്ടി കോശി, 77, ന്യു യോർക്കിൽ അന്തരിച്ചു. പുത്തൻ കാവ് തോട്ടുംകര മാളികവീട്ടിൽ പരേതരായ ടി.സി. തോമസിന്റെയും ഏലിയാമ്മയുടെയും ഇളയ പുത്രിയാണ്. മൂത്ത സഹോദരരായ ചാക്കോ തോമസും ഏലിയാമ്മ  ജോണും നേരത്തെ നിര്യാതരായി.

മുംബൈ എം.ജി.എം. മെഡിക്കൽ കോളജിൽ നിന്ന് നഴ്‌സിംഗ് പാസായ ശേഷം 1973 -ൽ അമേരിക്കയിലെത്തി. 1975 ൽ കോശി ജേക്കബിനെ വിവാഹം കഴിചു.  

ക്രീഡ്മോർ സൈക്കിയാട്രിക് ഹോസ്പിറ്റലിൽ നിന്നാണ് റിട്ടയർ ചെയ്തത്. 1997-ൽ കാൻസർ ബാധിതയായെങ്കിലും അത് അവരുടെ പ്രവർത്തനത്തെയോ  ആത്മവിശ്വാസത്തെയോ ബാധിച്ചില്ല.  

ഉറച്ച ഓർത്തഡോക്സ് വിശ്വാസി ആയിരുന്നു. സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്,  ചെറി  ലയ്ൻ സെന്റ് ഗ്രിഗോറിയോസ് പള്ളികളുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. 

മക്കൾ: ജിജോ കോശി (ഷീന കോശി), ജോവാൻ ചെറിയാൻ (ഷിബു ചെറിയാൻ) കൊച്ചുമക്കൾ; ആരൻ  ചെറിയാൻ, എലിജാ ചെറിയാൻ, ജോനാ കോശി, ലൂക്ക് കോശി, ഹാനാ കോശി. 

Wake:
 
Monday, August 30
5 pm to 9 pm (EDT)
Park Funeral Chapel
2175 Jericho Turnpike
New Hyde Park, NY 11040


Funeral:
 
Tuesday, August 31
9 am (EDT)
St. Gregorios Malankara Orthodox Church
175 Cherry Lane
Floral Park, NY 11001


Burial:

Tuesday, August 31 
11 am (EDT)
Melville Cemetery
498 Sweet Hollow Rd
Melville, NY 11747


Live Stream for all services: https://www.tristarmediatech.com/live 
 
Mariakutty Koshy was born on May 14, 1944 in Thottumkara Malikaveetil in Puthencavu Chengannur to the late T.C Thomas and Aleyamma Thomas.  She was the youngest of the three children; her brother the late Chacko Thomas and her sister the late Aleyamma John. After high school she decided to pursue her nursing degree at M. G. M. Medical College and hospital in Bombay.  

She came to the United States in 1973.  In 1975, she went back to India and married Koshy Jacob on May 4, 1975.  God has abundantly blessed them to lead a happily married life for 46 years. She worked tirelessly to support her family back in Kerala and played a pivotal role in bringing both sides of the family from India to the USA.  
Mariakutty started working at Willowbrook hospital, Staten Island. She then moved to Queens and worked at Elmhurst hospital, Deepdale Hospital, and finished her career at Creedmore Psychiatric Center.   
In January 1997 she was diagnosed with cancer. Her strong will and faith allowed her to see major milestones such as her children’s graduations, weddings, and was able to enjoy her 5 grandchildren.  
One of the foundational elements of her life was her faith in Christ and her devotion to the traditions of the Malankara Orthodox Church.  She was an active member of St. Mary’s Orthodox Church in Puthencavu, Chengannur.  After reaching the United States she played an integral role in the formation and building up of several parishes.   She was one of the founding members of St. George Orthodox Church, Staten Island.  Afterward, she joined St. Gregorios Orthodox Church in Elmont, NY, and then went on to be a founding member of St. Gregorios Orthodox Church, Cherry Lane.
Despite her recent health issues, she always kept her steadfast spirit and orthodox faith by attending church services and partaking in Holy Eucharist regularly. She passed away peacefully on August 28th surrounded by her family members.  Mariakutty will always be remembered for leaving an impression on whomever she met.  She is survived by her husband, Koshy Jacob, son Jijo Koshy, daughter-in-law Sheena Koshy, daughter Joan Cherian, son-in-law Shibu Cherian, and grandchildren Aaron Cherian, Elijah Cherian, Jonah Koshy, Luke Koshy and Hannah Koshy.  She is also survived by her countless extended family and friends.Wake:

Monday, August 30
5 pm to 9 pm (EDT)
Park Funeral Chapel
2175 Jericho Turnpike
New Hyde Park, NY 11040

Funeral:

Tuesday, August 31
9 am (EDT)
St. Gregorios Malankara Orthodox Church
175 Cherry Lane
Floral Park, NY 11001

Burial:

Tuesday, August 31 

11 am (EDT)
Melville Cemetery
498 Sweet Hollow Rd
Melville, NY 11747

Live Stream for all services: https://www.tristarmediatech.com/live 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More