തങ്കമ്മ ഇടിക്കുള (96) ഡാളസ്

Published on 07 September, 2021
തങ്കമ്മ ഇടിക്കുള (96) ഡാളസ്
ഡാളസ്: കടമ്പനാട് ഐവര്‍കാല പടിഞ്ഞാറ്റക്കര വടക്ക് മുണ്ടകത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഇടിക്കുളയുടെ ഭാര്യ തങ്കമ്മ (96) അന്തരിച്ചു.

സംസ്കാരം സെപ്റ്റംബര്‍ ഏഴിന് ചൊവ്വാഴ്ച 11ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.

മക്കള്‍: ലീലാമ്മ, വര്‍ഗീസ്, സാറാമ്മ, ഡാനിയല്‍, സൂസമ്മ, ഏലിയാമ്മ, ചിന്നമ്മ, റോസമ്മ, തോമസ്കുട്ടി. മരുമക്കള്‍: വി.വര്‍ഗീസ്, റെയ്ല്‍, വര്‍ഗീസ്, എല്‍സി, എന്‍.ജി. ജേക്കബ്, പ്രസാദ്, ഫിലിപ്പോസ്, ജോബ് മാത്യു, സിനു. (ഡാളസ്)

Live streaming: https://youtu.be/dHJ6VRB-5Bg

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക