CHARAMAM

ഭാസുരാംഗി സോമരാജന്‍ ഫിലഡല്ഫിയ

Published


ഫിലാഡല്‍ഫിയ: പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ പി.കെ. സോമരാജന്റെ ഭാര്യ ഭാസുരാംഗി സോമരാജന്‍ അന്തരിച്ചു. കോട്ടയം പള്ളം സ്വദേശിനിയാണ്.കോട്ടയം ബസേലിയസ് കോളജിലെ പഠനശേഷം തിരുവന്തപുരം കോപ്പറേറ്റീവ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. സഹകരണ മേഖലയില്‍ 16 വര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു.

സാമൂഹിക രംഗത്ത് സോമരാജന്റെ സഹ സഞ്ചാരിയായിരുന്നു. അപ്പര്‍ ഡാര്‍ബിയിലെ എസ്.എന്‍.ഡി.പി.  പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു.

ഏകമകന്‍ ശ്രീകാന്ത് സോമരാജന്‍. മരുമകള്‍: റീതുശ്രീകാന്ത്. കൊച്ചുമകള്‍: റിതിക ശ്രീകാന്ത്

പി.കെ. ശിവപ്രസാദ് (അപ്പര്‍ ഡാര്‍ബി), പി.കെ. പുരുഷോത്തമന്‍ (പള്ളം), പരേതരായ പി.കെ. ശാരദ, പി.കെ. രാജപ്പന്‍ എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: സെപ്റ്റം. 30വ്യാഴം വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ: ചാഡ്വിക്ക് ആന്‍ഡ് മക്കിന്നി ഫ്യുണറല്‍ ഹോം, 30 ഈസ്റ്റ് ഏതെന്‍സ് അവന്യു, ആര്‍ഡ്‌മൊര്‍, പെന്‍സില്‍വേനിയ-19003, 610 642- 6303

വിവരങ്ങള്‍ക്ക്: 267 624 4804; 267 575 7333

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93: ന്യൂയോര്‍ക്ക്

വി.കെ. ഔസേഫ് (77): ഹൂസ്റ്റണ്‍

റോസാ വർഗീസ്, 88, നെടുങ്ങപ്ര

സുബൈദ ജോര്‍ജ് (57): മൈലപ്ര

ടി.എം. ജോസഫ് (കുട്ടപ്പൻ തൂമ്പുങ്കൽ-74) ന്യു യോർക്ക്

View More