ജെയിംസ് വർഗീസ്, 66, കാനഡ

Published on 30 September, 2021
ജെയിംസ്  വർഗീസ്, 66, കാനഡ
ടൊറന്റോ: അടൂർ മണക്കാല  ബെഥേൽ മന്ദിരത്തിൽ ജെയിംസ്  വർഗീസ്, 66, കാനഡയിൽ അന്തരിച്ചു.
ഭാര്യ സാറാമ്മ  വർഗീസ്  മാവേലിക്കര വെട്ടിയാർ പീടികയിൽ കുടുംബാംഗമാണ്. 
മക്കൾ: ജെറിൻ വർഗീസ് & വിനിത; ജീൻ & ജിമ്മി; ജയ്സൺ & രേഷ്മ. ആറ്   കൊച്ചുമക്കളുണ്ട്.
സംസ്കാരം പിന്നീട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക