മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

Published on 18 November, 2021
മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്
കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: കുളനട ഇടയിലവിളയില്‍ മത്തായി ഗീവര്‍ഗീസ്, 85, റോക്ക് ലാന്‍ഡില്‍ അന്തരിച്ചു.

എരുമക്കാട് ചെമ്മങ്കാട്ടില്‍ മറിയാമ്മ മത്തായി ആണ് ഭാര്യ.

മക്കള്‍: ഡെയ്‌സി (യൂസ്); ഡിസ്‌നി (ഭിലായി); ഡോളി (കുവൈറ്റ്); ഡിജു, ഡിനു (ഇരുവരും ന്യു യോര്‍ക്ക്)
മരുമക്കള്‍: വിജോയ് മാത്യു (യു.എസ്) റെജി മാമ്മന്‍ (ഭിലായി), ഡാനിയല്‍ വര്‍ഗീസ് (കുവൈറ്റ്), ജൂലി ഡിജു മത്തായി (ന്യു യോര്‍ക്ക്)

പൊതുദര്‍ശനം: നവംബര്‍ 19 വെള്ളി വൈകുന്നേരം 4 മുതല്‍ 8 വരെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ടാപ്പന്‍, ന്യു യോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9-നു ദേവാലയത്തില്‍ ആരംഭിച് ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: വിജോയ് മാത്യു 845-300-3148
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക