മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

Published on 05 December, 2021
മേരി എബ്രഹാം (71): ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടിൽ  തോമസ് എബ്രഹാമിന്റെ സഹധർമ്മിണി  മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂർ മാഞ്ഞൂരാൻ കുടുംബാംഗമാണ്.  

മക്കള്‍ : പരേതയായ ഷീബ എബ്രഹാം, ഷൈനോ ജോർളി (ഹൂസ്റ്റണ്‍) സുപ്രിയ സിസ്ക്കാ ( സാൻ അന്റോണിയോ)

മരുമക്കള്‍ :  ജോർളി തോമസ് (ഹൂസ്റ്റണ്‍) , മാർട്ടിൻ സിസ്ക്കാ ( സാൻ അന്റോണിയോ)

കൊച്ചുമക്കൾ : ലൂക്ക്, എലൈജ, ജോനാ, ജൈടൻ, ജയ്‌ല.
സാറാമ്മ ജേക്കബ് (ഹൂസ്റ്റണ്‍) സഹോദരിയാണ്
 
സംസ്‌കാരശുശ്രൂഷകളുടെ ക്രമീകരണം : ഡിസംബര്‍ 5 - ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ 8.30 വരെ പൊതുദർദർശനവും, സംസ്‌കാരശുശ്രൂഷയുടെ ഒന്നും, രണ്ടും ക്രമങ്ങളും തിങ്കളാഴ്ച രാവിലെ 9 .30 മുതൽ 12 മണി വരെ പൊതുദർദർശനവും, സംസ്‌കാരശുശ്രൂഷയുടെ മൂന്നും, നാലും ക്രമങ്ങളും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498) നടക്കും. തുടർന്ന് ഫോറസ്റ് പാർക്ക് വെസ്റ്റേയ്മർ സെമിത്തേരിയില്‍ പൂർത്തീകരിക്കും. (12800 Westheimer Road
Houston, TX 77077)

കൂടുതൽ വിവരങ്ങൾക്ക് :
ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770 310 9050
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക