സിറിയക് ഇ. വര്‍ക്കി (91): ന്യൂയോര്‍ക്ക്

Published on 08 December, 2021
സിറിയക് ഇ. വര്‍ക്കി (91): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: പരേതരായ വര്‍ക്കി എടാട്ടിന്റേയും, അന്ന എടാട്ടിന്റേയും പുത്രന്‍ സിറിയക് ഇ. വര്‍ക്കി (91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കുഞ്ഞമ്മ സക്കറിയ ആണ് ഭാര്യ. മക്കള്‍: ജോര്‍ജ് സിറിയക്, ആനി കുര്യന്‍, ജേക്കബ് സിറിയക്, തോമസ് സിറിയക്. മരുമക്കള്‍: സൂസമ്മ, തോമസ്, പ്രമീള.

ത്രേ്യസ്യ, എലിസമ്മ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ പത്തിന് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ലാതം സെന്റ് അംബ്രോസ് കാത്തലിക് ചര്‍ച്ചിലും (ട.േ അായൃീലെ ഇമവേീഹശര ഇവൗൃരവ, 347 ഛഹറ ഘീൗറീി ഞറ., ഘമവേമാ ) തുടര്‍ന്ന് കണ്‍സപ്ഷന്‍ സെമിത്തേരിയിലും ( കാാമരൗഹമലേ ഇീിരലുശേീി ഇലാലലേൃ്യ, ഘമവേമാ) നടക്കും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക