മറിയാമ്മ മാണി മറ്റപ്പിള്ളില്‍, 95, കരിങ്കുന്നം

Published on 08 December, 2021
മറിയാമ്മ മാണി മറ്റപ്പിള്ളില്‍, 95, കരിങ്കുന്നം
കരിങ്കുന്നം: മറിയാമ്മ മാണി മറ്റപ്പിള്ളില്‍, 95, അന്തരിച്ചു. നെടുമ്പിള്ളില്‍ കുടുംബാംഗമാണ്.  

മക്കള്‍: 
മേരി & ജെയിംസ് പുളിക്കീല്‍,ഫ്‌ലോറിഡ; ചിന്നമ്മ & തോമസ് ചെറുകര, ഹൂസ്റ്റണ്‍; ലീലാമ്മ & കുര്യാക്കോസ് പരപ്പനാട്ടുപടവില്‍; ത്രേസ്യാമ്മ & ജോസ് കട്ടപ്പുറം, (ന്യൂയോര്‍ക്ക്); ജെയിംസ് & ബീന മറ്റപ്പിള്ളില്‍ (ന്യൂയോര്‍ക്ക്); മോളി & സ്റ്റീഫന്‍ തേവര്‍കാട്ടുകുന്നേല്‍ (ഫ്‌ലോറിഡ); മാത്യു മാണി & ലവ്‌സി മറ്റപ്പിള്ളില്‍ (റോക്ക്‌ലാന്‍ഡ്-ന്യൂയോര്‍ക്ക്); ഷേര്‍ളി & മാത്യു കീഴങ്ങാട്ട്, (ന്യൂയോര്‍ക്ക്); നാന്‍സി & ജോസ് മുകളേല്‍ (ന്യൂയോര്‍ക്ക്); ജോസി & ജോയ് തച്ചാറ (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍
ജോസഫ് പരപ്പനാട്ടുപടവില്‍
ബ്ലെസി തെക്കേല്‍
മേരി വേളാഞ്ചേരി
ബിജി ചെറുകര
ആശ വലന്‍സിയ
ജോബി കട്ടപ്പുറം
ജിബിന്‍ മറ്റപ്പിള്ളില്‍
റോഷന്‍ പരപ്പനാട്ടുപടവില്‍
ടിമ്മി കട്ടപ്പുറം
ജീവന്‍ മറ്റപ്പിള്ളില്‍
അഭിലാഷ് കീഴങ്ങാട്ട്
ജീന അമ്പലത്തുങ്കല്‍
നീന മുകളേല്‍
ശാലിനി തച്ചാറ

Siblings. 
Late Joseph Nedumpillil 
Late Thomas Nedumpillil 
Chachikkutty Nedumpillil 
Late Anie John Palanilkummury 

Funeral services will be held on St. Joseph’s Knanaya Church Vadakkummury on Sunday (12-12-2021)at 3pm.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക