ജാൻസി കുര്യൻ, 62, ഫിലഡൽഫിയ

Published on 10 December, 2021
ജാൻസി കുര്യൻ, 62,  ഫിലഡൽഫിയ
ഫിലഡൽഫിയാ: വാകത്താനം പന്ത്രണ്ടാംകുഴിയിൽ കുര്യൻ അന്ത്രയോസിന്റെ  (ജോയ് പന്ത്രണ്ടാംകുഴിയിൽ)  ഭാര്യയും റാന്നി ചിറ്റേട്ട്  ഡോ. സി കെ അമ്മോന്റെയും  രാജമ്മ അമ്മോന്റെയും മകളുമായ ജാൻസി കുര്യൻ, 62,  ഫിലഡൽഫിയയിൽ അന്തരിച്ചു 

മകൾ: ജെയ്മി  ജോജോ, മരുമകൻ: ജോജോ മുണ്ടപ്ലാക്കൽ. കൊച്ചുമക്കൾ: റയൻ, ഡിലൻ

സഹോദരർ: സുജ, ഫ്ലോറിഡ, രമണി, ബോസ്റ്റൺ, രാജു, സജി (കേരളം) 

പൊതുദർശനം: ഡിസംബർ 12  ഞായർ  12:30 മുതൽ 3:30 വരെ: സെന്റ് മേരീസ് ക്നാനായ ചർച്ച്, 701 ബൈബറി  റോഡ്, ഫിലഡൽഫിയ 

സംസ്കാരം പിന്നീട് വാകത്താനം സെന്റ് സൈമണ്സ് ക്നാനായ ചർച്ചിൽ.

വിവരങ്ങൾക്ക്: 215-776 -5583 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക