ചിന്നമ്മ ഏബ്രഹാം (89) ന്യൂയോർക്ക്

Published on 11 December, 2021
ചിന്നമ്മ ഏബ്രഹാം (89) ന്യൂയോർക്ക്
ന്യൂയോർക്ക്:  റോക്ക്‌ലാണ്ടിലെ  സ്പ്രിംഗ് വാലിയിൽ താമസിക്കുന്ന തോണിച്ചാൽ ഇടമൺ നിരപ്പിൽ ജയ്ഭവൻ പരേതനായ സി.കെ. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (89) അന്തരിച്ചു .

മെഴുവേലിൽ തടത്തിൽ കിഴക്കേക്കര കുടുംബാംഗമാണ് പരേത. 

മക്കൾ: രാജു ഏബ്രഹാം , സൂസമ്മ ചാക്കോ, ജോസ് ഏബ്രഹാം, ജോളി ജോൺ, ബാബു ഏബ്രഹാം , ജെയ് ഏബ്രഹാം.

മരുമക്കൾ: ചിന്നമ്മ രാജു, പരേതനായ ടി.ജെ. ചാക്കോ, ശോശാമ്മ ജോസ്, പി.കെ. ജോൺ, റേച്ചൽ ബാബു, ലാലി ജെയ് 

വെയ്ക്ക് സർവീസ്: ഡിസംബർ 12 നു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നു മുതൽ 8 വരെ സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ. (66 EAST MAPLE AVE, SUFFERN) 

സംസ്ക്കാര ശുശ്രൂഷകൾ  ഡിസംബർ 13 നു തിങ്കളാഴ്ച്ച സഫേർണിലുള്ള സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ രാവിലെ  9 മുതൽ 11 വരെ നടക്കും. 

തുടർന്ന് സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ  സംസ്കരിക്കും. 


വാർത്ത: നിബു വെള്ളവന്താനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക